25.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

ഇതാണ് പഴയ മസ്‌ക്; 9 വര്‍ഷം മുമ്പ് ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും വൈറല്‍!

കാലിഫോര്‍ണിയ: 'ഇലോണ്‍ മസ്‌ക് 9 വര്‍ഷം മുമ്പ് എന്നന്നേക്കുമായി ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത ഫോട്ടോ' എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ടെസ്‌ല തലവൻ. മസ്‌കിന്‍റെ സ്ഥിര രൂപവും ഭാവവുമില്ലാത്ത ചിത്രം...

അമേരിക്കയിൽ വീണ്ടും കാട്ടുതീ;അതിവേഗം പടരുന്നു, 31,000 ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു

ലോസ് ആഞ്ജലിസ്: ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള...

ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്; പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി

വാഷിങ്ടണ്‍: പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ്...

തുർക്കിയിൽ റിസോർട്ടിൽ തീപിടുത്തം,66 മരണം;നിരവധി പേർക്ക് പരിക്ക്

തുർക്കിയിൽ റിസോർട്ടിലുണ്ടായ തീപിടുത്തത്തിൽ 66 മരണം. 51 ഓളം പേർക്ക് ഗുരുതരായി പരിക്കേറ്റു. ബോലു പ്രവിശ്യയിലുള്ള ഗ്രാന്റ് കർത്താൽ എന്ന റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.20യോടെയായിരുന്നു അപകടം നടന്നത്.റിസോർട്ടിന്റെ റസ്റ്റോറന്റിലാണ് ആദ്യം തീപിടുത്തം...

ടിക് ടോകിന് 75 ദിവസം കൂടി സമയം നീട്ടി നൽകി; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകൾക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ 75 ദിവസത്തെ സമയം കൂടി ടിക്...

യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമപരമായി അംഗീകരിക്കില്ല

വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യം മറ്റുരാജ്യങ്ങളുടെയെല്ലാം അസൂയയ്ക്ക് പാത്രമാകുമെന്നും അദ്ദേഹം യുഎസിന്റെ 47 ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. അധികാരമൊഴിയുന്ന...

എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യവാചകം ചൊല്ലി; അമേരിക്കയുടെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപിന് രണ്ടാമൂഴം

വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റോളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വര്‍ഷം ട്രംപ് യുഎസ് ഭരിക്കും. വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടന്‍...

ട്രംപിനെതിരെ സ്ത്രീകളുടെ പീപ്പിള്‍സ് മാര്‍ച്ച്; സ്ഥാനാരോഹണത്തിന് കല്ലുകടി

വാഷിംഗ്ടണ്‍:ഡൊണാൾഡ് ട്രംപിനെതിരെ വമ്പൻ പ്രതിഷേധവുമായി സ്ത്രീകൾ. സ്ഥാനാരോഹണത്തിന് മുൻപാണ് കല്ലുകടിയായി പ്രതിഷേധം അരങ്ങേറിയത്. 'പീപ്പിൾ മാർച്ച്' എന്ന പേരിലാണ് പ്രതിഷേധം നടന്നത്. കുടിയേറ്റം, പ്രത്യുത്പാദന അവകാശങ്ങൾ, കാലവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ്...

’15 മാസങ്ങൾക്ക് ശേഷം അവർ തിരിച്ചെത്തി’ മൂന്ന് പേരേയും ഏറ്റുവാങ്ങി ഇസ്രായേൽ സൈന്യം, ആഘോഷവുമായി ബന്ധുക്കൾ

ടെൽ അവീവ്: 15 മാസങ്ങൾക്ക് ശേഷം ഇസ്രായേലിലേക്ക് തിരിച്ചെത്തി അവർ മൂവരും. ഇസ്രായേൽ-റുമാനിയൻ പൗരയായ ഡോറോൻ സ്റ്റൈൻബ്രെചർ, ബ്രിട്ടീഷ് -ഇസ്രായേൽ പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനൈൻ എന്നിവരെയാണ് തിരിച്ചെത്തിയത്. ഹമാസ് റെഡ്...

യുഎസിൽ ടിക് ടോക് തിരിച്ചെത്തുന്നു;ട്രംപിന് നന്ദി പറഞ്ഞ് ചൈനീസ് വമ്പന്‍

വാഷിംഗ്‌ടൺ ഡിസി: യുഎസിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ യുഎസിൽ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങൾ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. യുഎസിലെ ജനങ്ങളുടെ വിവരങ്ങൾ ചോരുന്നുവെന്ന സംശയത്തെ തുടർന്നാണ്...

Latest news