29.1 C
Kottayam
Tuesday, July 7, 2026

CATEGORY

International

കാനഡ,മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി;കടുത്ത നടപടികളുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു....

ഫിലഡൽഫിയയിൽ തകർന്ന് വീണത് രോഗിയായ പെൺകുട്ടിയുമായി പോയ വിമാനം, അമ്മയും പൈലറ്റുമടക്കം 6 പേർക്കും ദാരുണാന്ത്യം

വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് മരണം. വിമാനം തകർന്ന് വീണ പ്രദേശത്തെ 19 പേർക്ക്  പരിക്കേറ്റു. ജനുവരി 30ന് വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത്...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു

ഫിലാഡെല്‍ഫിയ: അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു. റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട്...

വിമാനദുരന്തം: മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹതയെന്ന് ആരോപണം

വാഷിങ്ടണ്‍: അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലെ വനിത കോ-പൈലറ്റിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യം വിസമ്മതം രേഖപ്പെടുത്തുന്നത് വിവാദത്തില്‍. അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇതെന്നാണ് സൈന്യം പറയുന്നത്. ചീഫ് വാറന്റ് ഓഫീസ് 2 ആന്‍ഡ്രു...

കാനഡയ്ക്കും മെക്സിക്കോയ്ക്കും പണി കൊടുത്തു ട്രംപ് ;രണ്ട് രാജ്യങ്ങൾക്കും തീരുവ ഏർപ്പെടുത്തി

വാഷിംഗ : നാളെ മുതല്‍ മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടൊപ്പം, ചൈനയ്ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ്...

ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ

സ്റ്റോക്ക്‌ഹോം:ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ആണെന്നാണ് പൊതുവെ പറഞ്ഞുകേട്ടിരുന്നുത്. ലോകത്തിലെ ഹാപ്പിനസ് ഇന്‍ഡക്സില്‍ എല്ലായിപ്പോഴും ആദ്യത്തെ പത്തില്‍ സ്ഥാനം പിടിക്കുന്നു രാജ്യങ്ങള്‍. നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ...

ആകാശദുരന്തത്തില്‍ 67 മരണം, പൊട്ടോമാക് നദിയിൽനിന്ന് ഇതുവരെ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ബൈഡനെ തള്ളിപ്പറഞ്ഞ് ട്രംപ്‌

വാഷിങ്ടൻ: അമേരിക്കയെ തന്നെ ഒന്നടങ്കം നടുക്കിയ ദുരന്തമാണ് ഇന്ന് നടന്നത്. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ച് വൻ ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിശദികരണവുമായി അധികൃതർ രംഗത്ത്...

നദിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ,വാഷിങ്ടൺ വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍...

വമ്പന്‍മാരെ വിറപ്പിച്ച് ഡീപ്പ് സീക്ക്,എന്‍വിഡിയയ്ക്ക് നഷ്ടമായത് ശതകോടികള്‍;ചൈനീസ് എ.ഐ വരവില്‍ ഞെട്ടിത്തരിച്ച് ടെക്ക്‌ലോകം

ന്യൂയോര്‍ക്ക്‌:ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്പന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു. പറഞ്ഞുവരുന്നത് ഡീപ്സീക്കിനെ കുറിച്ചാണ്...കണ്ണടച്ചു തുറക്കുംമുമ്പ്...

അമേരിക്കയിൽ ലിം​ഗമാറ്റ ശസ്ത്രക്രിയയും വേണ്ട, 'ജൻഡർ ട്രാൻസിഷൻ' നിയന്ത്രണമേർപ്പെടുത്തി ട്രംപ്

വാഷിംഗ്‌ടൺ: പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക്  നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് എക്സിക്യൂട്ടീവ് ഓർഡറിൽ ചൊവ്വാഴ്ച ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ...

Latest news