വാഷിങ്ടണ്‍: വനിതാ കായികഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ...
വാഷിംഗ്ടണ്‍: പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. പോളയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് ടുഡേ ഷോക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. പോളയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ഈ...
ന്യൂയോർക്ക്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന്, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ...
വാഷിങ്ടണ്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യു.എസ് തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ്...
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ...
കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഹാപ്പിനസ് ഇന്‍ഡക്സില്‍ എല്ലായിപ്പോഴും ആദ്യത്തെ പത്തില്‍ സ്ഥാനം പിടിക്കാറുള്ള, ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സ്‌കാന്‍ഡനേവിയിന്‍ രാജ്യങ്ങള്‍ വീണ്ടും മതവൈരത്തിന്റെ പിടിയില്‍. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുര്‍ആന്‍ കത്തിക്കല്‍ കാമ്പയിന്റെ പേരില്‍...
ലോസ് ഏഞ്ചല്‍സ് :പ്രസിഡന്റ് ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളിലും അദ്ദേഹത്തിന്റെ ആക്രമണാത്മക നാടുകടത്തല്‍ നയങ്ങളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രകടനക്കാര്‍ ഞായറാഴ്ച ലോസ് ഏഞ്ചല്‍സിലെ ഡൗണ്ടൗണില്‍ റാലി നടത്തി 101 ഫ്രീവേയുടെ ഒരു ഭാഗം...
വാഷിങ്ടണ്‍: ചര്‍ച്ചകള്‍ അവസാന മിനിറ്റില്‍ ഫലം കണ്ടു.മെക്സികോയ്ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള യുഎസ് തീരുമാനം ഒരു മാസത്തേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരവിപ്പിച്ചു. എന്നാല്‍, കാനഡയുമായുള്ള കൂടിയാലോചനകള്‍ ഫലപ്രദമായില്ല.ആഗോള വ്യാപാരയുദ്ധത്തിന്...
അലബാമ: ലോകത്തെ ആശങ്കപ്പെടുത്തി മറ്റൊരു വൈറസ് കൂടി. നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാമ്പ് ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്....