24.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

സിറിയയിൽ വീണ്ടും സംഘർഷം ; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി; 70 മരണം

ലതാകിയ(സിറിയ): സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ...

‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം’; റഷ്യക്കെതിരായ ഉപരോധം പരിഗണനയിലെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും ഉയർന്ന താരിഫുകളും പരിഗണനയിലാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. സെലൻസ്‌കിയുമായുള്ള...

മുട്ട വിലകുതിച്ചുയരുന്നത് ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ട്രംപ്; വിലക്കയറ്റത്തിന് കാരണം ബൈഡനെന്ന് ആരോപണം

വാഷിംഗ്ടണ്‍ ഡി സി :മുട്ട വില ഉയരുന്നത് പിടിച്ചുനിര്‍ത്തുമെന്നും അതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചെന്നും ട്രംപ്. മുട്ട വിലകുതിച്ചുയരുന്നത് 'ദുരന്തം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത് അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന മുട്ടയുടെ വിലക്കയറ്റം, .അമേരിക്കന്‍ പ്രസിഡന്റായി...

തലവേദനയ്ക്ക് ഗുളിക കഴി കഴിച്ചു,ക്ഷീണം അറിയാതെ അമ്മ ഉറങ്ങി; മുലപ്പാൽ കിട്ടാതെ പിഞ്ചുകുഞ്ഞ് 43 മണിക്കൂർ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റില്‍

മിസോറി: പുറത്തുപോയിട്ട് വന്നപ്പോൾ യുവതിക്ക് ഭയങ്കര തലവേദന പിന്നാലെ കുഞ്ഞിന് തൊട്ടിലിൽ ഉറക്കിയ ശേഷം അമിതമായി ഗുളികൾ എടുത്ത് കഴിച്ചു. തുടർന്ന് ക്ഷീണവും ഉറക്കവും അനുഭപ്പെട്ട അമ്മ അറിയാതെ ഉറങ്ങിപോയി. പിഞ്ചുകുഞ്ഞ് 43...

ഗാസയിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിർത്തിവെച്ച് ഇസ്രയേൽ; വൻ വിലക്കയറ്റം, ക്ഷാമം

ജെറുസലേം: ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അവശേഷിക്കുന്ന വസ്തുക്കള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍. പതിനാറുമാസത്തിലധികം നീണ്ട...

വിരട്ടിയാൽ ഭയപ്പെടില്ല, നിങ്ങൾക്കാഗ്രഹം യുദ്ധമെങ്കിൽ പോരാടാൻ ഞങ്ങൾ തയ്യാർ, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന. യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട്...

അമേരിക്കൻ മദ്യത്തിന് വിലക്ക്, ഔട്ട്ലെറ്റ് വെബ്സൈറ്റ് താൽകാലികമായി പൂട്ടി; തിരിച്ചടിച്ച് കാനഡയും

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തി ഒന്റാരിയോ. അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ...

പാകിസ്താനിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

പെഷവാര്‍: പാകിസ്താനിലെ സൈനികത്താവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ സാധാരണക്കാരാണ്. ഇതില്‍ മൂന്ന്...

ഇസ്രായേൽ മലയാളി കൂട്ടായ്മയുടെ ‘ലൂമിനാരി’ ലോഗോ പ്രകാശനം

ജറുശലേം: പ്രവാസജീവിതം മലയാളസാഹിത്യത്തിന് ഒരുപാട് സംഭാവന നൽകിയിട്ടുണ്ട് എന്ന് കേരളാ സഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ. ഇസ്രായേൽ മലയാളി കൂട്ടായ്മയായ ഇമൽസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലുമിനാരി മാഗസിൻ്റെ ലോഗോ പ്രകാശനം...

കോഴിയിറച്ചിക്ക് മുതൽ പരുത്തിക്ക് വരെ അധിക നികുതി ചുമത്തി; അമേരിക്കയുടെ തീരുവകൾക്ക് ചൈനയുടെ തിരിച്ചടി

ആ​ഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേകിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15%...

Latest news