24.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചൽ; 20 പാക് സൈനികർ കൊല്ലപ്പെട്ടു, 182 പേർ ബന്ദികൾ

ഇസ്ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികള്‍ 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും...

ബിസിനസ്സ് കോണ്‍ഫറന്‍സിന് പോയ ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുന്നതിനിടെ മരണമടഞ്ഞു; പ്രതിഫലം വാങ്ങി മോഷണവും നടത്തി യുവതി മടങ്ങി; ഹോട്ടലിനെതിരെ നഷ്ടപരിഹാര കേസുമായി വ്യവസായിയുടെ ഭാര്യ

ലാസ് വേഗാസ്‌: ലാസ് വേഗാസിലെ ഒരു പ്രശസ്ത ഹോട്ടലിനെതിരെ നിയമനടപടിയുമായി ഒരു വിധവ രംഗത്തെത്തി. ഈ ഹോട്ടലില്‍ വെച്ച് 1000 പൗണ്ട് നല്‍കി ഒരു ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുമ്പോഴായിരുന്നു ഭര്‍ത്താവിന് മരണം...

കാനഡയെ നയിക്കാൻ മാർക്ക് കാർനി; കാനഡയിലെ ജനങ്ങളോട് ആദരം കാട്ടുന്നത് വരെ അമേരിക്കക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ല; മാര്‍ക്ക് കാര്‍ണിയും കടുത്ത ട്രംപ് വിരോധി

ഒട്ടാവ: മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകുമ്പോഴും ചര്‍ച്ച കാനഡ-അമേരിക്കന്‍ ബന്ധം എങ്ങനെ മുമ്പോട്ട് പോകുമെന്നത് തന്നെ. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം ഈ പദവി ഏറ്റെടുക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍...

ഓസ്ട്രേലിയയെ വിറപ്പിച്ച് ‘ആൽഫ്രഡ്’ ചുഴലിക്കാറ്റ് കരതൊട്ടു; വ്യാപക നാശനഷ്ടം; ശക്തമായ മഴ; ലക്ഷകണക്കിന് ആളുകളുടെ വൈദ്യുതി മുടങ്ങി;ജനജീവിതം ദുരിതത്തിൽ

ബ്രിസ്ബേൻ: കങ്കാരു ലാൻഡിനെ വിറപ്പിച്ച് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയിൽ ആഞ്ഞ് വീശിയിരിക്കുകയാണ്. ഓസ്ട്രേലിയയെ വിറപ്പിച്ച് 'ആൽഫ്രഡ്' ചുഴലിക്കാറ്റ് കരതൊട്ടു. കരയിലേക്ക് അടുത്തപ്പോൾ ശക്തി കുറഞ്ഞെങ്കിലും ആൽഫ്രഡ് ചുഴലിക്കാറ്റിന് പിന്നാലെ ഓസ്ട്രേലിയയിൽ വലിയ...

‘സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്റെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയുമെന്ന് മസ്‌ക്; യൂറോപ്പിൻ്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ലന്നും മസ്ക്

വാഷിങ്ടന്‍: നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യത്തില്‍നിന്നു അമേരിക്ക ഉടന്‍ പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ തന്നെ...

സിറിയയിൽ അസദ് അനുകൂലികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു ; മരണം ആയിരംകടന്നു;

ദമാസ്‌കസ്: സിറിയയില്‍ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. സംഘര്‍ഷത്തിലും പ്രതികാര കൊലപാതകങ്ങളിലും രണ്ടുദിവസത്തിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍...

കന്യകാത്വം ലേലം വിളിച്ച് കോളേജ് കുമാരിമാര്‍ ; 16 കോടി രൂപക്ക് കന്യകാത്വം ലേലം ചെയ്തു വൃദ്ധന്റെ കൂടെ രാത്രി കഴിഞ്ഞ ഈ യുവതി ഇനി തേടുന്നത് പ്രായമായ സമ്പന്ന കാമുകന്മാരെ;ബ്രിട്ടണില്‍ സംഭവിയ്ക്കുന്നത്‌

ലണ്ടന്‍: പതിനാറ് ലക്ഷം പൗണ്ടിന് തന്റെ കന്യകാത്വം ലേലം ചെയ്ത് വിറ്റ ബ്രി്യുട്ടീഷ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പറയുന്നത് തന്റെ പ്രവൃത്തിയില്‍ തെല്ലും പശ്ചാത്താപമില്ലെന്നാണ്. മാത്രമല്ല, ധനികരായ പ്രായമുള്ള പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും...

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കണം, അതിന് വേണ്ടതെല്ലാം ചെയ്യും; യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി

കീവ്: റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി. കിവിയില്‍ വെച്ച് യുക്രൈന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍...

തെക്കന്‍ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു; യുദ്ധഭീതി

ബെയ്‌റൂത്ത്: തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഭീകരസംഘടനയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി. ഇരുപത് മുതല്‍ മുപ്പത്...

സിറിയയില്‍ സംഘര്‍ഷം കനക്കുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു; അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും പിടിച്ചടക്കാനുള്ള നീക്കത്തില്‍ സിറിയിന്‍ ഭരണകൂടം

ലതാകിയ: സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിക്കുകയായിരുന്നു. അസദ്...

Latest news