28.9 C
Kottayam
Sunday, May 12, 2024

CATEGORY

International

 അഫ്ഗാനിസ്ഥാനിൽ വന്‍ ഭൂചലനം; 255 പേർ മരിച്ചു,മരണ സംഖ്യ ഉയർന്നേക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍  ഭൂചലനത്തില്‍  250ലേറെ  പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിൽ 155 പേര്‍ക്ക്...

ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് കടലില്‍ മുങ്ങിപ്പോയി

അര നൂറ്റാണ്ടു കാലത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണം കഴിച്ച ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് മുങ്ങിപ്പോയി. വെള്ളത്തിനു മുകളില്‍ പൊങ്ങികിടക്കുന്ന ദ ജംബോ റസ്‌റ്റോറന്റ് ആണ് കടലില്‍ മുങ്ങിപ്പോയത്. ഈ റെസ്‌റ്റോറന്റ് ഹോങ്കോംഗ് സന്ദര്‍ശിക്കുന്ന...

പുതിയ ഫാഷന്‍ പരീക്ഷണവുമായി നടി ഉര്‍ഫി ജാവേദ്; ഇത്തവണ എത്തിയത് ബിക്കിനിയില്‍ മഞ്ഞ പൂക്കള്‍ പിടിപ്പിച്ച്

മുംബൈ:ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കൂടുതലും വലിയ വിമര്‍ശനങ്ങളിലേയ്ക്കാണ് ഉര്‍ഫിയുടെ പോസ്റ്റുകള്‍ ചെന്നെത്തുന്നത്. തന്റെ വസ്ത്രധാരണത്തിന്റെ...

കൊളംബിയയിൽ ഇടതുപക്ഷ ജയം; ഗുസ്താവോ പെദ്രോ പ്രസിഡന്റ്,ഇടത് തരംഗത്തിൽ ലാറ്റിനമേരിക്ക

ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പുതിയ പ്രസിഡന്റായി മുൻ ഗറില്ല നേതാവ് ഗുസ്താവോ പെദ്രോ (62) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യചരിത്രത്തിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി ഫ്രാൻസിയ മാർക്കേസും (40) വിജയിച്ചു. ഈ...

ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന് മധ്യവയസ്കയുടെ പരാതി, ആശ്വസിപ്പിച്ചതെന്ന് ഡോക്ടർ, കോടതിയുടെ തീർപ്പിങ്ങനെ

മനാമ: ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്റൈനിലാണ് സംഭവം. ലൈംഗിക ചൂഷണം ആരോപിച്ചാണ് പരാതി നല്‍കിയതെങ്കിലും 53 വയസുകാരിയായ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന ഡോക്ടറുടെ...

പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ, ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് ക്രിക്കറ്റ് താരം, ലോകകപ്പ് ജേതാവിനെ പ്രശംസിച്ച് ലോകം

കൊളംബോ: ഇന്ത്യൻ ടീമിനെ തച്ചുതകർത്ത് സനത് ജയസൂര്യയ്ക്കൊപ്പം ലോകറെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ ശ്രീലങ്കൻ താരം റോഷൻ മഹാനാമയെ(Roshan Mahanama) ഓർമയില്ലേ? ക്രിക്കറ്റിൽ നിന്ന് വഴിമാറിയ റോഷൻ ഇന്ന് മറ്റൊരു ജോലിയിലാണ്. റൺമഴ കണ്ട 1997ലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടമായിരുന്നു...

‘മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഇത് ഓര്‍ത്തോളൂ’: സുക്കര്‍ബര്‍ഗിനോട് ടിക്ടോക്ക് പറയുന്നത്.!

ന്യൂയോര്‍ക്ക്‌:ടിക്ടോക് അമേരിക്ക അടക്കം വിപണികളില്‍ നേടുന്ന മുന്നേറ്റം തടയിടാന്‍ ഇന്‍സ്റ്റഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചില അല്‍ഗോരിതം പരിഷ്കാരങ്ങള്‍ മെറ്റ നടത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ...

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്,പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമെന്ന് വിശദീകരണം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രം​ഗത്ത്.  പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ​ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണമെന്ന് ഐഎസ് വ്യ‌ക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐഎസിന്റെ പ്രൊപ​ഗാണ്ട വെബ്സൈറ്റ്...

വാഹനനിര്‍മ്മാണത്ത് ആധിപത്യം ലക്ഷ്യം,ഹോണ്ടയും സോണിയും ഒന്നിയ്ക്കുന്നു

ടോക്കിയോ:സോണി- ഹോണ്ട (Sony - Honda) മൊബിലിറ്റി സ്ഥാപിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ടെക്ക് ഭീമന്‍ സോണിയും സംയുക്ത സംരംഭ കരാർ പ്രഖ്യാപിച്ചു. 2025 ഓടെ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനും മൊബിലിറ്റി...

വീചാറ്റിനെ മാതൃകയാക്കണം, ട്വിറ്ററിൽ സംസാര സ്വാതന്ത്ര്യം വേണമെന്ന് മസ്ക്; പിരിച്ചുവിടൽ പ്രതീക്ഷിക്കാം?

ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് വ്യാഴാഴ്ച ആദ്യമായി ട്വിറ്റർ ജീവനക്കാരെ അഭിസംബോധന ചെയ്തു. ട്വിറ്റർ ജീവനക്കാരോട് സംസാരിച്ച ഇലോൺ മസ്‌ക് നിരവധി കാര്യങ്ങളാണ് സംസാരിച്ചത്. കമ്പനിക്ക് സാമ്പത്തികമായി ‘ആരോഗ്യം ലഭിക്കേണ്ടതുണ്ടെന്നും’ ചെലവ് കുറയ്ക്കണമെന്നും...

Latest news