23.7 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ഹിജാബില്‍ വീണ്ടും ട്വിസ്റ്റ്‌: വിദ്യാര്‍ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ല; ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം എളുപ്പം തീരില്ല. ഹിജാബ് ധരിച്ചു പഠനം തുടരാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് വിദ്യാര്‍ഥിനിയുടെ കുടുംബം. നേരത്തെ സ്ൂകളില്‍ നിന്നും ടി സി വാങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും...

ശക്തികൂടിയ ന്യൂനമർദ്ദം; മൂന്ന് ജില്ലകളിൽ മഴ കനക്കും, ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ...

ജലനിരപ്പുയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ 8.00 മണി മുതൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. പരമാവധി 5,000 ക്യുസെക്‌സ് വരെ അധികജലം...

ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍, നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു. ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി...

‘കുടുക്കിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും’ – ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: തന്നെ കുടുക്കിയതാണെന്നും കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽനിന്ന്...

പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി. എന്നാല്‍ ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതി...

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

റാന്നി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക...

ജംബോ ഭാരവാഹികളുമായി കെപിസിസി പുനഃസംഘടിപ്പിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി, രമ്യാഹരിദാസും വിടി ബൽറാമും വൈസ് പ്രസിഡന്റുമാർ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി. 13 വൈസ് പ്രസിഡന്റുമാർ. 58 ജനറൽസെക്രട്ടറിമാർ എന്നിങ്ങനെയാണ് പട്ടിക. ബാക്കി ഭാരവാഹികളുടെ കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണ് വിവരം. വി.എ. നാരായണനാണ്...

താമരശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനിബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. നേരത്തെ പറഞ്ഞിരുന്നതുപോലെ, നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട്...

‘നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് പുതിയ മധ്യസ്ഥൻ’ -കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥൻ ചർച്ചകൾ നടത്തുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്ര...

Latest news