23.2 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ജാ​ഗ്രത!പുതുക്കിയ മഴ മുന്നറിയിപ്പ്; അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ തകൃതിയായി മഴ. തുടർന്ന് പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ സ്ഥാനത്തു നിന്ന് അപമാനിച്ച് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും; നേതൃത്വത്തിനെതിരെ പടയൊരുക്കവുമായി ചാണ്ടി ഉമ്മന്‍

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി...

കേരളത്തിൽ 20 വരെ കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്താകെ 20 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയോടെ തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിച്ചേക്കും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച എറണാകുളം ജില്ലയ്ക്കും ഓറഞ്ച് മുന്നറിയിപ്പാണ്.വ്യാഴാഴ്ച തിരുവനന്തപുരം,...

ആത്മഹത്യാക്കുറിപ്പിലെ ആർ.എസ്.എസ് നേതാവ് ‘നിതീഷ് മുരളീധരൻ’ അനന്തു അജിയുടെ മരണ മൊഴിയായി ഇൻസ്റ്റാ വീഡിയോ പുറത്ത്

തിരുവനന്തപുരം : ആര്‍.എസ്.എസ് ശാഖയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട അനന്തുവിന്റെ മരണമൊഴി അടങ്ങുന്ന വീഡിയോയും പുറത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേര്...

പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടനിലെ പുതിയ കുടിയേറ്റ നയത്തിലെ നിബന്ധനകൾ...

ലണ്ടന്‍: ഇന്നലെ, ഒക്ടോബര്‍ 14 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ബില്‍ നിയമമായി മാറുകയാണെങ്കില്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടതായി വരും. ബ്രിട്ടന്റെ...

ബസിന് തീപ്പിടിച്ച് അപകടം; രാജസ്ഥാനില്‍19 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

ജയ്പുര്‍: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 19 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട്...

കേരളത്തിൽ തുലാവർഷം രണ്ടുദിവസത്തിനകം, വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. രണ്ടുദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കും. സംസ്ഥാനമാകെ വ്യാപകമായി മഴപെയ്യും. ചിലയിടങ്ങളിൽ 20 വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്.19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും...

ശബരിമല സ്വര്‍ണ്ണ കൊള്ള: അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍; ‘ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചനയുടെ ഭാഗം’; നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ കൂടുതല്‍ നടപടികള്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍...

‘ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ല,ദേശീയ ഭാരവാഹിത്വം ഏറ്റെടുക്കില്ല;എതിർപ്പ് പരസ്യമാക്കി അബിൻ വർക്കി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പദവിക്കും അർഹരാണ്. മതേതരത്വം മുറുകെ പിടിക്കുന്നവരാണ് എല്ലാവരും. ക്രിസ്ത്യാനി ആയത് പ്രശ്നം...

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍

പാലക്കാട്:നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍...

Latest news