അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 25ഓളം ഇന്ത്യക്കാന് മോസ്കോ വിമാനത്താവളത്തില്‍ കുടുങ്ങി
മോസ്കോ: അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികളുള്‍പ്പെടെ 25-ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്കോ വിമാനത്താവളത്തില്‍ കുടുങ്ങി. മോസ്കോയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയറോഫ്ളോട്ട് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ...
കോട്ടയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സ്കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്.
പഠനത്തില്‍...
ലൈംഗീകാരോപണം: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പോലീസ്
കണ്ണൂര്‍: ലൈംഗീകാരോപണ കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി മുംബൈ പോലീസ്. കൂടാതെ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ തിരച്ചില്‍ വ്യാപകമാക്കുകയിരിക്കുകയാണ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
അതേസമയം അറസ്റ്റ്...
ടിക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിയ്ക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു
കോട്ട: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം . തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍...
അന്തർ സംസ്ഥാന ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തും, കല്ലട ഡ്രൈവറെ റിമാൻഡ് ചെയ്തു
കോഴിക്കോട് :കല്ലട ബസ്സിൽ യാത്രക്കാരിയായ വനിതയെ അപമാനിച്ചിട്ടില്ല എന്ന് കല്ലട ബസ് ജീവനക്കാരനായ ജോൺസൺ ജോസഫ്. പരാതി നൽകിയ യാത്രക്കാരി യാത്രക്കാർക്കുള്ള ചാർട്ടിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട് അവരെ വിളിച്ചെഴുന്നേൽപ്പച്ചതാണെന്ന് ജോൺസൺ പറഞ്ഞു...
കല്ലടയിലെ പീഡനശ്രമം: വനിതാ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കിടെ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ്...
ഐ.എസ് ഭീകരര്‍ മാലി ദ്വീപ് വഴി കേരളത്തിലേക്ക് കടന്നതായി സൂചന
കൊച്ചി: ശ്രീലങ്കയില്‍ നിന്ന് മാലി ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഇതോടെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം സംസ്ഥാന...
രാജ്യത്ത് വീണ്ടും ദളിത് പീഡനം; ക്ഷേത്ത്രില്‍ കയറിയ എട്ടുവയസുകാരനെ നഗ്നനാക്കി അടുപ്പിന് മുകളില്‍ ഇരുത്തി മര്‍ദ്ദിച്ചു
വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. എട്ടുവയസുകാരനെ നഗ്നനാക്കി കത്തുന്ന അടുപ്പിന് മുകളില്‍ ഇരുത്തിയാണ് ഉപദ്രവിച്ചത്. പിന്‍ഭാഗത്ത് ഗുരുതര പൊള്ളലേറ്റ ബാലനെ വാര്‍ധ ജില്ലാ...
സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
മാവേലിക്കര: പോലീസുകാരന് തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമംഗളമേകി. രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 10മണിയോടെ വീട്ടുവളപ്പില്‍ എത്തിച്ചത്....
നടന് വിനായകനെ അറസ്റ്റ് ചെയ്തു, മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ...