ആലപ്പുഴ: ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു.
പാര്‍ലമെന്റ് ഇലക്ഷനില്‍ ആറ്റിങ്ങല്‍ ആലപ്പുഴ സീറ്റുകള്‍ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂര്‍...
കോഴിക്കോട്: പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും...
കണ്ണൂര്‍: കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുണ്ടുചിറയ്ക്കു സമീപം പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളില്‍ ഒന്നായ ഹോളി ഫെയ്ത്തില്‍ നിറയ്ക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് മരടില്‍...
കോട്ടയം: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗവേഷക വിദ്യാര്‍ഥി ദീപാ മോഹനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റിക്കാര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിക്കാന്‍ തയ്യാറാകാത്തതിനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രമായ ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ...
സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാര്യയേയും രണ്ടു വയസുള്ള മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട ഡ്രൈവറെ തേടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും...
ആലപ്പുഴ:ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു.അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം തേടാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
പാര്‍ട്ടിയെയും സമുദായത്തെയും സുഭാഷ് വാസു വഞ്ചിച്ചതായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി....