27.6 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

ഏ.സി റോഡിൽ ചെറു വാഹനങ്ങൾ നിരോധിച്ചു

ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ ആലപ്പുഴ - ചങ്ങനാശേരി സംസ്ഥാന പാതയിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെയും ചെറുവാഹനങ്ങളുടെയും യാത്ര നിരോധിച്ചു

നാളെ ഈ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് വയനാട് ,കണ്ണൂർ,കാസർഗോഡ്   റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy...

കോഴിക്കോട് ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിത നിവാസില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ശനിയാഴ്ച ഒരുമണിയോടെ കല്ലായി പാലത്തിലാണ്...

കാസര്‍ഗോഡ് മണ്ണിടിച്ചില്‍; മൂന്നുപേര്‍ മണ്ണിനടിയില്‍പ്പെട്ടു

വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ ബെളാല്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ മൂന്നുപേര്‍ അകപ്പെട്ടു. ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. രണ്ടുപേരെ പുറത്തെടുത്തു. ഒരാളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ക്ഷേത്രത്തിനു സമീപത്തെ ഒരു...

കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി; 63 പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം

മലപ്പുറം: കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. അറുപത്തിമൂന്നു പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കവളപ്പാറയില്‍...

ചങ്ങനാശേരി-ആലപ്പുഴ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി

കിടങ്ങറ: ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ മുതല്‍ എ.സി റോഡില്‍ വെള്ളം കയറി...

ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയതിനാലാണ് അണക്കെട്ട് തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ച ശേഷമാണ് ഡാം തുറന്നത്. അണക്കെട്ട് തുറന്നതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ്...

ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി വിജയകരമായി പൂര്‍ത്തീകരിച്ച് കേരളത്തിന്റെ സ്വന്തം മത്സ്യത്തൊഴിലാളികള്‍

ശ്രീകണ്ഠാപുരം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം മത്സ്യതൊഴിലാളികള്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് സ്വന്തം...

കോട്ടയം പാലായില്‍ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു; പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം: മൃതദേഹവുമായി പോയ ആംബലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞു. പാലാ പിഴകിന് സമീപമാണ് സംഭവം. അപടത്തില്‍ പോലീസുകാരനും ഡ്രൈവര്‍ക്കും ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. തൊടുപുഴയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോവുകയായിരുന്ന...

വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് 28 പേരടങ്ങുന്ന സൈന്യം പുറപ്പെട്ടു

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. എന്‍.ഡി.എഫ്.ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനിന് നേതൃത്വം നല്‍കുന്നത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.