33.9 C
Kottayam
Monday, April 29, 2024

കോട്ടയം പാലായില്‍ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു; പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

Must read

കോട്ടയം: മൃതദേഹവുമായി പോയ ആംബലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞു. പാലാ പിഴകിന് സമീപമാണ് സംഭവം. അപടത്തില്‍ പോലീസുകാരനും ഡ്രൈവര്‍ക്കും ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.

തൊടുപുഴയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. മറ്റൊരു ആംബലന്‍സെത്തിച്ച് മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week