25 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകും; പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ആലപ്പുഴ: കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആലപ്പുഴയില്‍ സംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളം കളിയിലെ മുഖ്യ അതിഥിയായി എത്തിയപ്പോഴാണ് സച്ചിന്‍ പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്ക് പിന്തുണ അറിയിച്ചത്....

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ബ്യൂറോ

ന്യഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും അതീവ ജാഗ്രതവേണമെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) എന്നിവയുടെ പ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടപ്പോള്‍ പാക്ക് ചാരസംഘടനയായ...

യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ട് ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ കൊടുംക്രൂരത; പ്രതിഷേധം ശക്തമാകുന്നു

പാറശാല: യാത്രക്കാരോടുള്ള ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് അവസാനമില്ല. സ്റ്റോപ്പ് എത്തും മുമ്പ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടതാണ് പുതിയ വിവാദം. ബംഗളൂരു- തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ...

ഭാര്യയെ പേടിയില്ലെങ്കില്‍ ഇവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കൂ… ജോസ് കെ മാണിയെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

കോട്ടയം: പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതിനിടെ ജോസ് കെ.മാണിയെ പരിഹസിച്ച് ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി ജോര്‍ജ് എം.എല്‍.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. പാലായില്‍ മത്സരിക്കാന്‍ നിഷ ജോസ് കെ.മാണിയേക്കാള്‍...

നാളെ മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന; മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത സാമൂഹ്യസേവനവും കൗണ്‍സിലിംഗും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടങ്ങളില്‍പ്പെട്ടാല്‍...

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ സ്ഫോടനം 8 മരണം, നിരവധി പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ധുലെ ജില്ലയിലെ ഷിർപൂരിലാണ് സംഭവം. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. മഹാരാഷ്ട്ര ഇന്റസ്ട്രിയൽ...

ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്.എഫ്.ഐ കമ്മറ്റി ചേര്‍ന്ന്; തനിക്കെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജിലെ എസ്എഫ്ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്എഫ്ഐ കമ്മിറ്റി ചേര്‍ന്നാണെന്നും അഖില്‍ പറഞ്ഞു. കോളേജില്‍ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും ഏകാധിപത്യഭരണമാണെന്നും...

പാലായില്‍ മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വാസവന്‍, സിപിഐ ജില്ലാ...

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി. ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പരിഹാരമുണ്ടാകുമെന്നും...

പത്തനംതിട്ടയില്‍ രണ്ടു കുട്ടികളുള്ള യുവതിക്ക് വേണ്ടി കാമുകന്മാര്‍ നടുറോഡില്‍ തമ്മില്‍ തല്ലി; സിനിമ കഥയെ വെല്ലുന്ന സംഭവത്തില്‍ വട്ടംചുറ്റി പോലീസ്

പത്തനംതിട്ട: രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി കാമുകന്മാര്‍ പട്ടാപ്പകല്‍ നടുറോഡില്‍ തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ വീട്ടമ്മ ഒരു കാമുകനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു. രണ്ടാമന്‍ ഇവര്‍ പോയ കാറിന്...

Latest news