33.4 C
Kottayam
Sunday, May 5, 2024

ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്.എഫ്.ഐ കമ്മറ്റി ചേര്‍ന്ന്; തനിക്കെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥി

Must read

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജിലെ എസ്എഫ്ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും ആക്രമിക്കാന്‍ തീരുമാനിച്ചത് എസ്എഫ്ഐ കമ്മിറ്റി ചേര്‍ന്നാണെന്നും അഖില്‍ പറഞ്ഞു. കോളേജില്‍ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും ഏകാധിപത്യഭരണമാണെന്നും അഖില്‍ വെളിപ്പെടുത്തി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week