university college
-
Kerala
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്സിറ്റി കോളേജിനെ ചരിത്ര മ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്ന് കെ. മുരളീധരന്
കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോള്‍ നിക്കുന്ന സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന് എം.പി. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്എഫ്ഐ ഉള്ളിടത്തോളം…
Read More » -
Kerala
കെ.എസ്.യു.വിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ എ.ബി.വി.പിയും യൂണിറ്റ് തുടങ്ങാനൊരുങ്ങുന്നു
തിരുവനന്തപുരം: കെ.എസ്.യുവിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ എ.ബി.വി.പിയും പദ്ധതിയിടുന്നു. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നതായാണ് ബിജെപി ജില്ലാ…
Read More » -
Kerala
പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും പി.എസ്.സി പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. കുത്തുകേസിലെ…
Read More » -
Kerala
കെ.എസ്.യു വൈസ്പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ സഹപാഠികള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച കെ.എസ്.യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ സഹപാഠികള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കി കെ.എസ്.യുവിന്റെ വൈസ്…
Read More » -
Kerala
ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നതെന്ന് പോലീസ്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍പ്പൊടിയിടാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍…
Read More »