31.1 C
Kottayam
Tuesday, April 23, 2024

യൂണിവേഴ്‌സിറ്റി കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

Must read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. കണ്ണൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികളും കോളജ് അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സഹപാഠികള്‍ പറഞ്ഞു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് കരുതപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week