25.1 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം

കോട്ടയം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തിരുനക്കര പോസ്റ്റ് ഓഫീസ് റോഡില്‍ ഐശ്വര്യ സ്റ്റുഡിയോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് ബീസ്...

ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. തുളസിയെ കാണിനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം പോലീസിന് പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍...

സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിച്ച് ചാട്ടം. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുതിച്ച് കയറിയത്. 28,080 രൂപയാണ്...

പാലാരിവട്ടം പാലം പുതുക്കി പണിയും; പുനര്‍നിര്‍മാണം ഇ ശ്രീധരന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമുണ്ടെന്നും പാലം പുതുക്കി പണിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനര്‍നിര്‍മാണം നടത്തുക. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍...

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കാരിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന്‍ ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരിന്നു. കാരിക്കോട് പെട്രോള്‍ പമ്പിനടുത്തുവെച്ച് പുലര്‍ച്ചെ...

പി.എസ്.സി പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും; തത്വത്തില്‍ അംഗീകാരമായി

തിരുവനന്തപുരം: പി.എസ്.എസി പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധാരണയായത്. ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച...

എണ്ണവില കുത്തനെ ഉയർന്നു, ഒറ്റ ദിവസം വർധിച്ചത് 20 ശതമാനം, 28 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർധനവ്

റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിച്ചു. ബാരലിന് 70 ഡോളർ...

അമീബ തലച്ചോര്‍ കാര്‍ന്നു തിന്നുന്നു,10 വയസുകാരി ഗുരുതരാവസ്ഥയില്‍

ടെക്‌സാസ്: തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ കയറി, ജീവനോട് മല്ലിട്ട് പെണ്‍കുട്ടി. പുഴയില്‍ നിന്തിക്കുളിക്കുന്നതിനിടെയാണ് മൂക്കിലൂടെ തലച്ചോര്‍ തിന്നുന്ന അമീബ കയറിയത്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. 97 ശതമാനം മരണസാധ്യതയുള്ള രോഗാവസ്ഥയാണിതെന്ന് വിദഗ്ധര്‍ പറയുന്നു....

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോഷണം,യുവകോടീശ്വരന്‍ പിടിയില്‍

തളിപ്പറമ്പ്: കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച നടത്തിയിരുന്ന യുവ കോടീശ്വരന്‍ പൊലീസ് പിടിയില്‍. 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്ത് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളന്‍ പുതിയപുരയില്‍ അബ്ദുല്‍...

ഇനി ബാങ്ക് പണിമുടക്ക്,സൂചനകഴിഞ്ഞാല്‍ അനിശ്ചിതകാല സമരം

ന്യൂഡല്‍ഹി:തുടര്‍ച്ചയായി വന്ന അവധിദിനങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് ബാങ്കു പണിമുടക്കും വരുന്നു. ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.. പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്...

Latest news