25.4 C
Kottayam
Thursday, April 25, 2024

ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Must read

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. തുളസിയെ കാണിനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം പോലീസിന് പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week