25.1 C
Kottayam
Saturday, October 5, 2024

CATEGORY

Home-banner

മരട് ഫ്‌ളാറ്റ് വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി...

ജോസ് ടോം അനുഗ്രഹം തേടി ജോസഫിന്റെ വീട്ടിലെത്തി; പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ്

തൊടുപുഴ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ്...

മില്‍മാ പാല്‍: വ്യാഴാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയും കടും നീല...

ബോഡിമെട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു,3 മരണം

മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിറയെ തൊഴിലാളികളുമായി പോയ ജീപ്പ് കാറ്റാടിഭാഗത്തുവെച്ച് നിയന്ത്രണം...

നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: സിനിമാ താരം സത്താര്‍ അന്തരിച്ചു.67 വയസായിരുന്നു.ഇന്നു പുലര്‍ച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗബാധയേത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.മരണസമയത്ത് മകനും മുന്‍ഭാര്യ ജയഭാരതിയും അടുത്തുണ്ടായിരുന്നു.ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍...

മരട്ഫ്‌ളാറ്റ് പൊളിയ്ക്കല്‍,സന്നദ്ധതയറിയിച്ച കമ്പനികള്‍ ഇവയാണ്,പുനരധിവാസം ആവശ്യമുള്ളവര്‍ ഇന്ന് കത്ത് നല്‍കണം

കൊച്ചി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെ കക്ഷിഭേദമെന്യേ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തുന്നതിനിടെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദൗത്യം നിര്‍വ്വഹിയ്ക്കാന്‍ സന്നദ്ധതയറിയിച്ച് 13 കമ്പനികള്‍ നഗരസഭയെ സമീപിച്ചു.കമ്പനികള്‍ ടെണ്ടര്‍ നല്‍കിയതായി മരട് നഗരസഭ അറിയിച്ചു.പൊളിയ്ക്കാന്‍ ടെണ്ടര്‍ സമര്‍പ്പിച്ചവയില്‍...

ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത; ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് പരാതിക്കാരിയായ നടി. ദൃശ്യങ്ങള്‍ നടന്‍ ദുരുപയോഗം ചെയ്തേക്കാമെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും നടി...

ആലുവയില്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയില്‍ തീപിടിത്തം

കൊച്ചി: ആലുവ എടത്തലയില്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയില്‍ തീ പിടുത്തം. എടത്തല എരുമത്തലയില്‍ പ്രവര്‍ത്തിക്കുന്ന ചിറയിലാന്‍ സ്റ്റീല്‍ കമ്പനിയിലാണ് ഉച്ചയോടെ തീ പിടുത്തമുണ്ടായത്. കമ്പനിയില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ബോയിലറിനാണ് തീ പിടിച്ചത്. തീ...

കോഴിക്കോട് സ്വകാര്യ ബസിന്റെ ടയറിനിടയില്‍പ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപെട്ടു!

കോഴിക്കോട്: നിര്‍ത്തി വെച്ചിരുന്ന ബൈക്കുകള്‍ക്കിടയിലേക്ക് സ്വകാര്യ ബസ് ഓടിക്കയറി. ബസിന്റെ ടയറിനുള്ളില്‍ അകപ്പെട്ട ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിലാണ് സംഭവം. കോടഞ്ചേരി റൂട്ടില്‍ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ്...

പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേല്‍ശാന്തിയായിരുന്നു....

Latest news