24.5 C
Kottayam
Friday, July 24, 2026

CATEGORY

Home-banner

കൊവിഡ് നിരീക്ഷണം: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവു ലഭിയ്ക്കാവുന്ന കുറ്റം

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കോവിഡിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ്...

കോവിഡ് 19 കേസുകള്‍,ഇന്ത്യയില്‍ അഞ്ചിരട്ടി വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയിലും കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. വെള്ളിയാഴ്ച മാത്രം നാല്‍പ്പതോളം കേസുകളാണു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധനവാണിത്. 241 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്....

നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം കുഴയുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു,കൊറോണക്കാലത്ത് ഒരു ഡോക്ടറുടെ കണ്ണുനനയിക്കുന്ന കുറിപ്പ്

കൊച്ചി: കോവിഡ് 19 മഹാവ്യാധിയായി പകര്‍ന്നു പിടിയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത കഷ്ടപ്പാടിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കടന്നുപോകുന്നത്.ഇത്തരത്തിലുള്ള ഒരു ദിവസത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ.ഷിംന അസീസ് ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ നേരത്തിന്...

കൊവിഡ് 19: യു.എ.ഇയില്‍ ആദ്യമരണം,മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തെയാളും മരിച്ചു,140 പേര്‍ക്ക് രോഗബാധ മരിച്ചു

അബുദാബി :യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ആദ്യ മരണം. രണ്ടു പേര്‍ മരണപ്പെട്ടതായി യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍നിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണു മരണത്തിന് കീഴടങ്ങിയത്. വൈറസ്...

കോവിഡ്19: കാസര്‍കോഡ് കടുത്ത നിയന്ത്രണങ്ങള്‍,സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി,ആരാധനാലയങ്ങള്‍ അടച്ചിടും,വിദേശത്തു നിന്നും എത്തിയ രോഗബാധിതന്‍ ഇടപഴകിയത് ആയിരത്തിലധികം ആളുകളുമായി

കാസര്‍കോഡ്: കോവിഡ് 19 രോഗബാധയേത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും.രണ്ടാഴ്ച ആരാധനാലയങ്ങളും ക്ലബുകളും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെ...

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19, 44390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം 5.കാസര്‍കോഡ് 6 പാലക്കാട് 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ...

കൊച്ചിയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,അതീവ ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: മൂന്നാറില്‍ നിന്ന് നടെുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷുകാരന്റെ സംഘത്തിലുള്ളവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കൂടി കൊച്ചിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.എല്ലാവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മൂന്നാര്‍ ടീ കൗണ്ടി...

നാളെ അവധി,സംസ്ഥാന ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിയ്‌ക്കെത്തിയാല്‍ മതി

തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലികള്‍ക്കെത്തുന്നതില്‍ ഇളവ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇനി ഓഫീസിലെത്തിയാല്‍ മതി.നാളെ സംസ്ഥാനത്ത് പൊതു അവധി.ഓരോ ദിവസവും 50...

എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി ,സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. എം.ജി.സര്‍വ്വകലാശാല ഇന്നുച്ചതിരിഞ്ഞ് നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷകൾ...

ഇന്ദിരാഗാന്ധി ഘാതകനെ തൂക്കിക്കൊന്ന മുത്തഛന്‍,ആരാച്ചാര്‍ പരമ്പരയിലെ നാലാമന്‍,പ്രതിഫലമായി ഒരു ലക്ഷം രൂപ,നിര്‍ഭയ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയ ആരാച്ചാരെ അറിയാം

ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതോടെ പുതിയ ചരിത്രം കൂടിയാണ് രാജ്യത്ത് പിറന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്.അപൂര്‍വ്വ നിയോഗത്തില്‍ തൂക്കുകയര്‍ വലിച്ചത് ആരാച്ചാര്‍മാരുടെ പരമ്പരയില്‍ ജനിച്ച പവന്‍...

Latest news