24.5 C
Kottayam
Friday, July 24, 2026

CATEGORY

Home-banner

314 വെന്റിലേറ്ററുകള്‍,10000 കിടക്കകള്‍ കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തില്‍ കേരളം നേരിടുന്ന വെല്ലുവിളി ഇവയൊക്കെ

തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതെങ്കിലും സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ കയ്യില്‍ നില്‍ക്കില്ലാത്ത അവസ്ഥയിലേക്ക്...

കൊവിഡ് ലോക്ക് ഡൗണ്‍,അവശ്യ സേവനങ്ങളുടെ പട്ടികയായി

തിരുവനന്തപുരം: കോവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പലചരക്ക് സാധനങ്ങള്‍, പാനീയങ്ങള്‍,...

ലോക്ക്ഡൗണ്‍ എന്ത്? എങ്ങിനെ? വിശദാംശങ്ങള്‍ വായിയ്ക്കാം

തിരുവനന്തപുരം: കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാന പൂര്‍ണമായി അടച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി.ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ...

കേരളത്തില്‍ ലോക്ക് ഡൗണ്‍,ഒറ്റ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി, 31 വരെ ജനം വീടുകളിലിരിയ്ക്കണം,വാഹനങ്ങള്‍ ഓടില്ല, വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:കൊവിഡ് 19 രോഗബാധയുടെ വ്യാപനം വേഗത്തിലായതോടെ കേരളം അടച്ചുപൂട്ടുന്നു.മാര്‍ച്ച് 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന...

ലോക്ക് ഡൗണ്‍ എങ്ങനെ? ഒഴിവുലഭിയ്ക്കുന്ന ആവശ്യസേവനങ്ങള്‍ ഇവയൊക്കെ

ഡല്‍ഹി: കൊവിഡ് 19 രോഗബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 75 ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ലോക്ക്ഡൗണിന്റെ പരിധിയില്‍ വരുമെന്ന...

കൊവിഡില്‍ ഞെട്ടി അമേരിക്ക, 24 മണിക്കൂറിനുള്ളില്‍ മരണം 117 പേര്‍,രോഗബാധിതര്‍ 32949

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ്-19 ബാധയില്‍ പകച്ച് അമേരിക്കയും.ലോകത്തെ ഏറ്റവും കരുത്തുറ്റ ലോകത്ത് 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര്‍ മരണത്തിന് കീഴടങ്ങി. ഒറ്റദിവസം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി...

ലോകം മുള്‍മുനയില്‍, ഇറ്റലിയ്ക്ക് പിന്നാലെ അമേരിക്കയിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു

വാഷിങ്ടന്‍: ലോകത്തെ മുള്‍മുനയിലാക്കി കൊറോണ രോഗികളുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്.ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം...

സംസ്ഥാനത്ത്15 പേര്‍ക്ക് കൂടി കൊവിഡ് 19,രോഗം ബാധിച്ചവര്‍ 64,ആശയക്കുഴപ്പം വേണ്ട, ലോക്ക്ഡൗണ്‍ ഇങ്ങനെയൊക്കെ

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും...

ജനത കര്‍ഫ്യൂ ആരംഭിച്ചു,വീടുകളിലേക്ക് ചുരുങ്ങി രാജ്യം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്...

കൊവിഡ് 19,കേരളത്തിലും കുതിച്ചുയരുന്നു,ഇന്നു മാത്രം സ്ഥിരീകരിച്ചത് 12 കേസുകള്‍,രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 70

തിരുവനന്തപുരം:സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധസ്ഥിരീകരിച്ചു.കാസര്‍കോഡ്-6,കണ്ണൂര്‍-3,എറണാകുളം-3 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49 പേരായി ഉയര്‍ന്നു.ഇവരെല്ലാവരും ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്.52785 പേര്‍...

Latest news