ന്യൂഡല്‍ഹി:സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ കാലപുരിയ്ക്കയയ്ക്കണമെന്ന ഒരു അമ്മയുടെ പോരാട്ടത്തിന്റെ ഐതിഹാസിക വിജയവുമാണ് ഇന്ന് പുലര്‍ച്ചെ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതോടെ നടപ്പിലായത്.
തന്റെ മകളുടെ ആത്മാവിന് നീതി ലഭിച്ചതായി...
ന്യൂഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30 തിന് തിഹാറിലെ ജയില്‍...
ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രേ മോദി. ലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ മാർച്ച് 22 ഞായറാഴ്ച ജനത...
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു . ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായം ലഭ്യമാക്കും. രണ്ട് മസത്തെ സാമൂഹ്യ പെൻഷൻ ഒന്നിച്ച് നൽകും. സാമൂഹ്യ...
കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവം അനാഥരാക്കിയത് രണ്ടു കുട്ടികളെ. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്.എംവിഐപി കനാലില്‍ പണ്ടപ്പിള്ളി...
ജനീവ : ലോകത്ത് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-19 പിടിപെട്ട പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി ഡബ്ല്യൂഎച്ച്ഒ ( ലോകാരോഗ്യ സംഘടന ). കോവിഡ്-19 മനുഷ്യരാശിയുടെ ശത്രു, ഡബ്ല്യൂഎച്ച്ഒ കൊറോണ വൈറസ് തങ്ങള്‍ക്ക് മുന്നില്‍...
ന്യൂഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സി ബി എസ് സി എല്ലാ പരീക്ഷകളും റദാക്കി.മാർച്ച് 31 ന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കും.
രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സ്ക്കൂളുകളും അടച്ചിടാൻ കേന്ദ്ര മാനവ...