കോട്ടയം: ഇറ്റലിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം ജോജി(57) ആണ് മരിച്ചത്.കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ജോജി.
രണ്ടു ദിവസം മുമ്പാണ് ജോജി...
മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു രാജ്യത്തും നിന്നും മറ്റൊരു രാജ്യത്തിലേക്ക് കോവിഡ് 19 പടര്‍ന്ന് പിടിയ്ക്കുകയാണ്.ചന്ദ്രനിലേക്കും വ്യാഴത്തിലേക്കും ഉപഗ്രഹങ്ങളെ അയയ്ക്കുന്ന സംഹാര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വമ്പന്‍ രാജ്യങ്ങള്‍പോലും കൊറോണയ്ക്ക്...
ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി, ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. മറ്റന്നാള്‍(മാര്‍ച്ച് 20) ആണ് പ്രതികളുടെ...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കിഴയുന്നവര്‍ക്കാണ് പുതിയതായി രോഗം...
തിരുവനന്തപുരം:152 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 17,743...
കോഴിക്കോട്: മാഹി ചാലക്കര സ്വദേശിയായ 68 കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.
ഉംറക്ക് ശേഷം കഴിഞ്ഞ 13നാണ് ഇവർ തിരിച്ചെത്തിയത്.കരിപ്പൂർ വിമാനതാവളത്തിലാണ് എത്തിയത്.
മാഹി ജനറൽ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സ...
തിരുവനന്തപുരം:റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ കൊണ്ടുപോകുകയാണ്.
നേരത്തെ രജിത് കുമാര്‍ ഒളിവിലാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. പൊലീസ് അദ്ദേഹത്തിനായുള്ള തെരച്ചിലും...
മുംബൈ:മഹാരാഷ്ട്രയില്‍ കൊവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം മൂന്നായി.
മഹാരാഷ്ടയില്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ്...
മുംബൈ:കോവിഡ്-19,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തുന്നു.കോവിഡ്-19 നെ നിയന്ത്രണ വിധേയമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കയ്യില്‍ സീല്‍ പതിപ്പിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്....