മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുര്‍ലയില്‍ താമസിക്കുന്ന വിക്രമന്‍ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം...
കൊച്ചി: പിറവത്ത് ബി.ജെ.പി നേതാവിന് നേരെ ആക്രമണം. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പിറവം പേപ്പതി സ്വദേശി എം ആഷിഷിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി വീടിനു സമീപത്തു വച്ചായിരുന്നു...
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 213 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 5,905,415 പേര്‍ രോഗബാധിതരായി. 362,024 പേര്‍ മണമടഞ്ഞു. 2,579,691 പേര്‍ രോഗമുക്തരായപ്പോള്‍ 2,963,700 പേര്‍...
കോട്ടയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്ക്കായിരുന്നു മരണം.മെയ് 11 ന്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 194 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി....
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
അടുത്ത 5...
പാറ്റ്‌ന: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം നൊമ്പരമാകുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളി ദുരത്തിന്റെ നേര്‍ക്കാഴ്ചയാകുകയാണ് ഈ ചിത്രം. ബിഹാറിലെ മുസഫര്‍പൂരില്‍നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍...