25.8 C
Kottayam
Monday, July 13, 2026

CATEGORY

Home-banner

മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാൻ കേരള;’നോ ഐഡി നോ എന്‍ട്രി’ നടപ്പാക്കാൻ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി നിബന്ധനകള്‍ നിലവിലുള്ളതിനേക്കാൾ കൂടുതൽ കര്‍ശനമാക്കാന്‍ കേരള സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഒരുങ്ങുന്നു. മദ്യം വാങ്ങാന്‍ നിലവിൽ 23 വയസ്സ് പൂര്‍ത്തിയാകണമെന്ന സംസ്ഥാനത്തെ നിയമം എവിടെയും...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരി ഘടന മാറ്റാനാകില്ലെന്ന് കടുത്ത നിലപാട്

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ പ്രമുഖ അന്താരാഷ്ട്ര കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) വൻതോതിൽ നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന...

അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ മൊജ്തബ ഖമനേയി പങ്കെടുക്കില്ല

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറിലധികം നീണ്ടുനിന്നു....

ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ: സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണർ

തിരുവനന്തപുരം: ജില്ലാജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുകളുയർന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ...

വികസനം മാത്രം പോര, ഹൈന്ദവ പ്രശ്നങ്ങളിലും ഊന്നൽ നൽകണം; ആർ.എസ്.എസ്-ഹിന്ദു ഐക്യവേദി സംയുക്ത യോഗത്തിൽ ബി.ജെ.പിക്ക് നേരെ കടുത്ത സമ്മർദ്ദം

കൊല്ലം: കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ വികസന മുദ്രാവാക്യങ്ങൾ മാത്രം ഉന്നയിച്ചാൽ പോരെന്നും സംസ്ഥാനത്തെ ഹൈന്ദവ പ്രശ്‌നങ്ങൾക്ക് കൂടി ശക്തമായ ഊന്നൽ നൽകണമെന്നും ബി.ജെ.പി. നേതൃത്വത്തിന് മേൽ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ കടുത്ത...

95-ാം മിനിറ്റിൽ ഏഷ്യൻ കോട്ട പൊളിച്ച് മാർട്ടിനെല്ലി; ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ഹൂസ്റ്റൺ: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് കാനറികൾക്കായി വിജയഗോൾ നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന...

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ,ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ

ഹൂസ്റ്റൺ: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് കളിയിലെ ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോളിന്റെ തകർപ്പൻ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. കളി തുടങ്ങി ആദ്യ മിനിറ്റുകൾ മുതൽക്കേ മികച്ച ആസൂത്രണത്തോടെ കളിച്ച...

ഉത്തരങ്ങൾക്ക് മാർക്കിടാതെ പി.എസ്.സി മൂല്യനിർണയം; ആസൂത്രണ ബോർഡ് നിയമനത്തിൽ വൻ അട്ടിമറി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ വിവരണാത്മക (Descriptive) പരീക്ഷയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ അല്ലെങ്കിൽ എഴുത്തുപരീക്ഷാ മൂല്യനിർണ്ണയത്തിലാണ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന രീതിയിലുള്ള പിഴവുകൾ കണ്ടെത്തിയത്. ചില ഉദ്യോഗാർത്ഥികൾ...

റൗണ്ട് ഓഫ് 32: 92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ്...

Latest news