27.4 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

തൃശൂർ ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി...

കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;ആകെ 114 രോഗികള്‍

കോട്ടയം ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു പേര്‍ വീട്ടിലും...

കൊവിഡിന്റെ സങ്കീര്‍ണമായ ഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് വൈറസിന്റെ സങ്കീര്‍ണമായ ഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയും, സാമൂഹിക അകലം പാലിക്കലും മാത്രമാണ് കൊവിഡിനെ...

ചൈനയ്ക്ക് അമേരിക്കയുടെ തിരിച്ചടി, ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇന്ത്യയുമായുള്ള അതിർത്തി സംഘർങ്ങൾ രൂക്ഷമാവുന്നതിനിടെ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മേ​രി​ക്ക വി​സ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹോ​ങ്കോം​ഗി​ന്‍റെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​നു​ള്ള...

പാലക്കാട്ട് ഏഴുവയസുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ആണ്‍കുട്ടിയെ കുത്തിക്കൊന്നു. ഏഴുവയസുകാരനാണ് അമ്മയുടെ കൈകളാല്‍ ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.മാനസികമായി വൈകല്യങ്ങള്‍ ഉള്ളയാളാണ് അമ്മയെന്നാണ് വിവരം. ഒമ്പത്​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട്...

സംസ്ഥാനത്ത് ഇന്ന്152 പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.എട്ടു പേര്‍ക്ക്...

അതീവ ജാഗ്രത വേണം; വീണ്ടും കൊവിഡിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: മാലോകര്‍ക്ക് ഭീഷണിയായി കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ജാഗ്രത കൈവിടരുതെന്നാണ്...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം ജോസഫ് വിഭാഗത്തിന്; മറിയാമ്മ ജോസഫ് പ്രസിഡന്റ്

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന്‍ അംഗമാണ് മറിയാമ്മ. എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ്...

24 മണിക്കൂറിനിടെ 1.83 ലക്ഷം രോഗികള്‍; ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് വ്യാപനം

വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.83 ലക്ഷം പേര്‍ക്ക്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന രോഗവര്‍ധനയാണിത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബ്രസീലില്‍ ഒറ്റദിവസം...

മന്ത്രി വി.എസ് സുനിൽകുമാർ കാെവിഡ് നിരീക്ഷണത്തിൽ

തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും...

Latest news