24.1 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

നാല് ജില്ലകളിൽ റെഡ് അലർട്ട് ,സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് ,...

ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കോവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനെ കോവിഡ് സ്ഥിരീകരിച്ചത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയി....

വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവര്‍ കരുതിയിരിയ്ക്കുക,കേന്ദ്രം പിന്നാലെയുണ്ട്,സ്രോതസ് വ്യക്തമാക്കാന്‍ കഴിയാത്ത ബാങ്ക് അക്കൗണ്ടിലെ പണത്തിനും പിടി വീഴും

ന്യൂഡല്‍ഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ വലിയ സംഖ്യ നിക്ഷേപിച്ചിട്ടുണ്ടോ? ആദായനികുതി വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അതിന്റെ സ്രോതസ് വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കനത്ത പിഴയാണ് .ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 69...

അദാനിയ്ക്ക് തിരിച്ചടി,തിരുവനന്തപുരം വിമാനത്താവളം സ്ഥലമെടുപ്പ് അനിശ്ചിതത്വത്തില്‍,സ്വകാര്യ കമ്പനിയ്ക്ക് സ്ഥലം നല്‍കില്ലെന്ന് സ്ഥലമുടമകള്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലേക്ക്. സ്വകാര്യവൽക്കരണം നടപ്പായാൽ സ്ഥലം ഏറ്റെടുത്ത് നൽകേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഭൂമികൈമാറ്റത്തിൽ സർക്കാരുമായുണ്ടാക്കിയ ധാരണയിൽ നിന്നും പിൻമാറുകയാണെന്ന് സ്ഥലം ഉടമകളും അറിയിച്ചു. സ്ഥലപരിമിതി...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കരാര്‍ 50 വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കി. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെയാണിത്. ഇതു പ്രകാരം...

കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ അഗ്നിബാധ; ഏഴു പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: വിജയവാഡയിലെ കൃഷ്ണ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം ഉണ്ടായി. സംഭവത്തില്‍ ഏഴ് കൊവിഡ് രോഗികള്‍ വെന്തു മരിച്ചെന്നാണ് വിവരം. 15 പേരെ രക്ഷപ്പെടുത്താനായി എന്നാണ് പ്രാഥമികവിവരം. മുപ്പത് പേരാണ്...

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയ്ക്കും കുടുംബത്തിനും കൊവിഡ്‌

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു‌. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും കുടുംബത്തിനും ചെറിയ പനി വന്നു....

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സാനുമതി,ആദ്യചികിത്സ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ...

അങ്കണവാടി മുതല്‍ 15 വര്‍ഷം വിദ്യാഭ്യാസം,ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പോടെയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം,ഉന്നതവിദ്യാഭ്യാസവും ഉടച്ചുവാര്‍ക്കും,പുതിയ കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ സമഗ്ര വിവരങ്ങളിങ്ങനെ

ഡല്‍ഹി: വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴി തെളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന് മന്ത്രിസഭയുടെ അംഗീകാരം.പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 100% ജിഇആറുമായി (GER) പ്രീ-സ്‌കൂള്‍...

എന്റെ പൊന്നേ….സ്വര്‍ണത്തിന് വന്‍ വിലക്കുതിപ്പ്,വില സര്‍വ്വകാല റൊക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ്...

Latest news