28.7 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു

തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടർന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസിൽ നിന്ന് അനുമതി ലഭിച്ചതിനേ തുടർന്നാണ് കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്. സമരപ്പന്തലിൽ നിന്നാണ്...

കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം;റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു. മൂന്ന് തവണ ഡിഎൻഎ...

മൊഫിയയുടെ ആത്മഹത്യ: സിഐ യെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റി

കൊച്ചി: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. സി.ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ...

ആലുവയിൽ യുവതി തൂങ്ങി മരിച്ചു, ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും പോലീസിനുമെതിരെ ആരോപണം

കൊച്ചി:ആലുവയ്ക്കടുത്ത് എടയപ്പുറത്ത് യുവതി തൂങ്ങി മരിച്ചു(Suicide). എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ (husbands family) പരാതി നൽകാനായി യുവതി ഇന്നലെ ആലുവ...

പാർക്കിൽ ഒറ്റയ്ക്കു കണ്ട രാഹുലിന്റെ അമ്മയെ കണ്ടെത്തി, അസം സ്വദേശിനി സുഹൃത്തിനൊപ്പം ജീവിക്കാൻ ഉപേക്ഷിച്ചെന്ന് മൊഴി

കൊച്ചി:ഒടുവിൽ രാഹുലിന്റെ അമ്മയെ കണ്ടെത്തി. ഫോർട്ട്കൊച്ചിയിൽ വെള്ളിയാഴ്ച നാല് വയസ്സുകാരൻ രാഹുലിനെ ഉപേക്ഷിച്ചുപോയത് അസം സ്വദേശിനിയായ അമ്മ പ്രിയങ്ക ബോറയാണെന്ന് വ്യക്തമായി. 21 വയസ്സുകാരിയായ ഇവർ സുഹൃത്തിനൊപ്പം ജീവിക്കാനാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പോലീസിനോട്...

പ്രണയം നിരസിച്ചു,വയനാട് വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു,യുവാവ് കസ്റ്റഡിയില്‍

വയനാട്: സംസ്ഥാനത്ത് പ്രണയ നിഷേധത്തിന്റെ വീണ്ടും വിദ്യാര്‍ത്ഥിനയ്ക്കുനേരെ ആക്രണം.ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയ്ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയുടെ മുഖത്താണ് യുവാവ്...

ആർ.എസ്.എസ് പ്രവർത്തകൻ്റെ കൊലപാതകം: 3 പേർ മുണ്ടക്കയത്ത് കസ്റ്റഡിയിൽ?

കോട്ടയം:പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്ത് ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് എന്ന് സൂചനകളാണ് പുറത്തു വരുന്നത്. മുണ്ടക്കയം...

ഡാമിൽ വിള്ളൽ,ആന്ധ്രപ്രദേശിൽ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

അമരാവതി: ആന്ധ്രയിലെ(andhra) ഏറ്റവും വലിയ ജലസംഭരണിയിൽ(dam) വിള്ളൽ(crack). തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച. ജലസംഭരണി അപകടാവസ്ഥയിൽ എന്ന്...

ഇടുക്കി ഡാമിൽ വഴിമാറിയത് വൻ ദുരന്തം,ഒഴിവായത് പ്രളയം

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ (Idukki Dam) ചെറുതോണി (Cheruthoni Dam) ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം. അതിവേഗത്തിൽ കെഎസ്ഇബി (KSEB) ഇടപെട്ട് ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്....

അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും; കേരളത്തിലെത്തിയ ശേഷം ഡിഎൻഎ പരിശോധന

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ (adoption row)കുഞ്ഞിനെ (child)ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരുടെ കൂടി...

Latest news