26.1 C
Kottayam
Monday, April 29, 2024

CATEGORY

Home-banner

മലയാളികളുടെ പ്രിയ മദ്യം ജവാന് വീര്യം കുറഞ്ഞു, കാരണമിതാണ്

തിരുവല്ല:സംസ്‌ഥാനത്തു സാധാരണക്കാരായ മദ്യപരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡാണു ജവാന്‍ റം. നല്ല വീര്യം, വില കുറവും. പക്ഷേ, അടുത്തിടെയായി ജവാനു ലഹരി കുറഞ്ഞെന്നു മദ്യപര്‍ക്ക്‌ ആക്ഷേപമുണ്ടായിരുന്നു. ജവാന്‍ നിര്‍മിക്കുന്ന പുളിക്കീഴ്‌ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്കുള്ള...

കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന സർട്ടിഫിറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക സർക്കാർ. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയിൽ വരുന്ന യാത്രക്കാർ 72...

തിരുവനന്തപുരത്ത് രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം:മൃഗശാലയിൽ പാമ്പുകടിയേറ്റ് കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.

എടിഎം ഉപയോഗം കൂടിയാല്‍ സര്‍വീസ് ചാര്‍ജ്‌,പാചകവാതക വില കൂടി,ഐഎഫ്എസ്‌സി കോഡ് ,ഇന്നുമുതൽ സമഗ്ര മാറ്റങ്ങള്‍

കൊച്ചി:ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരികയാണ്. എസ്ബിഐ എടിഎം ചാർജുകൾ വർധിപ്പിച്ചതുൾപ്പെടെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം എസ്ബിഐ...

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി:പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80...

അനിൽകാന്ത്‌ പുതിയ പൊലീസ്‌ മേധാവി

തിരുവനന്തപുരം:സംസ്ഥാന പൊലീസ്‌ മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന്‌ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കൽപറ്റ...

കൊവിഡ് മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽ വെക്കാൻ അനുമതി,മതപരമായ ചടങ്ങുകളും നടത്താം

തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ മൃതദേഹങ്ങൾ വീടുകളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെയ്ക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രോഗബാധിതരായി മരിയ്ക്കുന്നവരുടെ കുടുംബങ്ങളുടെ മാനസിക സംഘർഷം കുറയ്ക്കാനാണ് നടപടി.പരിമിതമായ രീതിയിൽ മതപരമായ ചടങ്ങുകൾക്ക് അനുമതിയുണ്ടെന്നും...

മാനത്തിന് 50000 രൂപ വിലപറഞ്ഞ ഇൻഷുറൻസ് ജോലിക്കാലം,12 വർഷമായി ഒരു വാക്കു പോലും മിണ്ടാത്ത അഛൻ,ആനി ശിവയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ

കൊച്ചി:പ്രതിസന്ധികൾക്കിടയിലും തന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ച വാക്കുകളെ കുറിച്ച് സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ വെളിപ്പെടുത്തൽ.തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു പ്രചോദനമെന്ന് ആനി ശിവ പറയുന്നു. ആനിയോട് അച്ഛൻ പറഞ്ഞതിങ്ങനെ...

ആനി ശിവയ്ക്ക് സ്ഥലം മാറ്റം ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക്

തിരുവനന്തപുരം: പ്രതിസന്ധികളോട് പോരാടി കേരളാ പൊലീസിൽ സബ് ഇൻസ്പെക്ട്ടറായി ജോലി നേടി വാർത്തകളിൽ ഇടംപിടിച്ച വര്‍ക്കല സബ് ഇന്‍സ്‌പെക്ടർ ആനി ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക്. നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ച് ആനിക്ക്...

മൂന്നാം തരംഗം ഉടനുണ്ടാകില്ല; കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ നൽകും – ഐസിഎംആര്‍

ന്യൂഡൽഹി:രാജ്യത്ത് 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ അതിനാൽ...

Latest news