വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ഇറാൻ-അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചർച്ചകൾ അനിശ്ചിതത്വത്തിൽ. ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പുറപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സംഘത്തിലുണ്ടാവില്ലെന്ന് പ്രസിഡന്റ്...
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ...
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ...
ന്യൂഡൽഹി: ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേർക്കുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. അതേസമയം ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിൽ ആളപായമില്ലെന്ന് അധികൃതർ...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർത്തു. 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന 'ജാഗ് അർണവ്' എന്ന കപ്പലിന് നേരെയാണ് ഒമാന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വൈകാതെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക...
ടെഹ്‌റാന്‍: ലെബനനിലെ പത്തുദിവസത്തെ വെടിനിർത്തൽ കരാർ ആഗോളതലത്തിൽ വലിയ ആശ്വാസം നൽകിയെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ച് പുതിയ ചരിത്ര റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ വർദ്ധിച്ച് 1,14,240 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം...
മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആറുമണിയോടെയാണ് ഒൻപത്...
പൊള്ളാച്ചി: തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്ത്. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരില്‍...