തൊടുപുഴ (ഇടുക്കി): മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.കെ. ശിവരാമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവിൽ തീരുമാനം. പീരുമേട്ടിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരേ...
ന്യൂഡൽഹി: രാജ്യത്തെ സംവരണ സംവിധാനത്തെയും സാമൂഹിക ചലനാത്മകതയെയും (Social Mobility) സംബന്ധിച്ചുള്ള അത്യന്തം സുപ്രധാനമായ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതിനകം വലിയ മുന്നേറ്റം കൈവരിച്ച കുടുംബങ്ങൾ...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് യുഡിഎഫിന്റെ...
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു.
മേയ് 12-നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്....
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി....
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ്...
ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ...
പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി...
കണ്ണൂർ:വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ആഹ്ളാദപ്രകടനത്തിനിടെ കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ...