24.1 C
Kottayam
Sunday, June 7, 2026

CATEGORY

Home-banner

കോഴിക്കോട് നാദാപുരത്ത് പുഴയിൽ മുങ്ങിമരണം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം. തുണി...

ചരിത്രം കുറിച്ച് ആർട്ടെമിസ് II ദൗത്യം; നാലംഗ സംഘം പസഫിക് സമുദ്രത്തിൽ വിജയകരമായി ഇറങ്ങി

ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്യുകയായിരുന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല; ഫർമാൻ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ഇന്‍ഡോര്‍: സോഷ്യൽ മീഡിയയിൽ വൈറലായ കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിർണായകമായ വഴിത്തിരിവ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിക്ക്...

‘ശ്രീനന്ദ കാലുതെറ്റി വീണതല്ല, ആ കടക്കാരനെ സംശയമുണ്ട്’; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ചിക്കമംഗളൂരു: കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മരണത്തിൽ വൻ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയുടേത് കേവലം ഒരപകട മരണം അല്ലെന്നും സംഭവത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ബന്ധുക്കളുടെ...

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കർശനമായ ഉപാധികളോടെ ജാമ്യം നൽകിയത്. കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് എറണാകുളം സബ് ജയിലിൽ ജുഡീഷ്യൽ...

നാലുനാള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയില്‍ കണ്ടെത്തി

ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപത്തെ 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ...

കേരളം വിധിയെഴുതി;ഭരണത്തുടർച്ച ഉറപ്പെന്ന് എൽഡിഎഫ്; കൃത്യമായ വിശകലനം നടത്തി,100ന് മുകളിലെന്ന് യുഡിഎഫ്,ആത്മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി മുന്നണികൾ. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ...

റെക്കോർഡ് പോളിങ്ങിൽ കേരളം; അടിയൊഴുക്കുകളിൽ ആശങ്കയോടെ മുന്നണികൾ, വിധി പ്രവചനാതീതം

കൊച്ചി: കേരളം ആവേശത്തോടെ വിധിയെഴുതിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പോളിങ് ശതമാനം ഉയർന്നാൽ യുഡിഎഫിനും കുറഞ്ഞാൽ എൽഡിഎഫിനും ഗുണകരമാകുമെന്ന പരമ്പരാഗത നിരീക്ഷണങ്ങൾക്ക്...

കേരളം വിധിയെഴുതി; പോളിങ് 77 ശതമാനം കടന്നു, എറണാകുളത്തും കോഴിക്കോടും ആവേശം

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം...

തുടർഭരണമോ ഭരണമാറ്റമോ? കേരളം പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം:തുടർഭരണമോ ഭരണമാറ്റമോ എന്ന നിർണ്ണായക ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് കേരളം ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ആഴ്ചകൾ നീണ്ടുനിന്ന രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ സംസ്ഥാനത്തെ 2.71 കോടി...

Latest news