25.3 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

തമിഴ്‌നാട്ടില്‍ കൂടുതല്‍ എം.ഐ.ഡി.എം.കെ എം.എല്‍മാര്‍ രീജിവെക്കും,സഖ്യകക്ഷി സര്‍ക്കാര്‍ ഒറ്റക്കക്ഷി സര്‍ക്കാരാവാന്‍ നീക്കം,രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്ക് വിജയ്‌

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് സഖ്യകക്ഷി സമവാക്യങ്ങളില്‍ നിന്ന് മാറി തനിച്ച് ഭൂരിപക്ഷം നേടാനുള്ള വലിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് ചുവടുമാറ്റുകയാണ് നടന്‍ വിജയ്യുടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ). 234 അംഗ...

സാങ്കേതിക തകരാർ; ഗുൽമാർഗിൽ കേബിൾ കാറിൽ മുന്നൂറോളം പേർ കുടുങ്ങി

ഗുൽമാർഗ്∙ ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ മുന്നൂറോളം പേർ കുടുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത്...

അട്ടപ്പാടി മധു കൊലപാതകം:ഒന്നാംപ്രതിയെ വെറുതെവിട്ട് ഹൈക്കോടതി, മറ്റു പ്രതികളുടെ ശിക്ഷ ശരിവെച്ചു

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മരിച്ച മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഒറ്റയടിക്ക് രണ്ടുരൂപയുടെമേല്‍ വര്‍ദ്ധന

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചുകൊണ്ട് പൊതുമേഖലാ എണ്ണ കമ്പനികൾ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി നൽകി. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് നിലവിൽ...

പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമം; ഇറാനും യുഎസും കരാറിലേക്ക്; 30 ദിവസത്തിനകം ഹോർമുസിലൂടെയുള്ള ഗതാഗതം പഴയപോലെയാകും, ഉപരോധം നീക്കും

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ 'തസ്‌നിം' ന്യൂസ്...

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി;സ്ത്രീധന പീഡനമെന്ന് ആരോപണം

കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട്...

ജപ്തി ഭീഷണിയിലായിരുന്ന കുടുംബത്തിന് ലോട്ടറി ഭാഗ്യം; വിഷു ബമ്പർ അടിച്ചത് കൊല്ലത്തെ ലോട്ടറി വിൽപ്പനക്കാരനായ പൊന്നന്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊല്ലം സ്വദേശികൾക്ക് ലഭിച്ചു. കൊല്ലം ശൂരനാട് സ്വദേശിയായ പൊന്നനും അദ്ദേഹത്തിന്റെ കുടുംബവുമാണ് കോടികൾ വിലമതിക്കുന്ന ഈ...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജില്ലാ കളക്ടര്‍മാര്‍ മാറുന്നു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള...

ലഹരി മാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’: പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അതിശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മുൻപ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കൊള്ളപ്പലിശക്കാർക്കെതിരെ 'ഓപ്പറേഷൻ കുബേര' വഴി...

വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്...

Latest news