25.3 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

റെയ്ഡിന് പിന്നാലെ വൻ സംഘർഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; എം.എ. ബേബി കസ്റ്റഡിയിൽ

തിരുവനന്തപുരം: പിണറായി വിജയന്റെ, ബേക്കറി ജംക്‌ഷനിലെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം.  ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു നേരേ സിപിഎം പ്രവർത്തകർ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. മൂന്നു വാഹനങ്ങൾ...

ഇ.ഡി ഈ റെയ്ഡ് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി, ഇതുകൊണ്ടൊന്നും സിപിഎം തളരില്ല, റെയ്ഡിൽ പ്രതികരണവുമായി പിണറായി

തിരുവനന്തപുരം: തന്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി...

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ്; ശിക്ഷ വിധിച്ചത് സിംഗപ്പുർ കോടതി

സിംഗപ്പുർ: എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ. കോടതി ഉത്തരവുകൾ ലംഘിച്ചതിന് സിംഗപ്പുർ കോടതിയാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്.സിംഗപ്പുർ കോടതിയുടെ ഉത്തരവുകൾ രവീന്ദ്രൻ ആവർത്തിച്ച്...

പിണറായി വിജയന്റെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്,വീണയെ ചോദ്യം ചെയ്യുന്നു

തിരുവനനന്തപുരം/കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12...

20 വർഷത്തെ കാത്തിരിപ്പിന് ശുഭാന്തം: അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; കോഴിക്കോട്ടുകാരൻ ഉടൻ നാട്ടിലേക്ക്

റിയാദ്/കോഴിക്കോട്: വധശിക്ഷയുടെ നിഴലിൽ നിന്നും ലോകമലയാളികളുടെ കാരുണ്യക്കരുത്തിൽ ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ സൗദി ജയിലിൽ നിന്നും മോചിതനായി നാട്ടിലേക്ക്. റഹീമിന്റെ ഔദ്യോഗിക മോചന ഉത്തരവിൽ (Release...

മുതുകുളത്ത് ക്രൂരത: വയോധികയെ കൈകാലുകൾ കെട്ടി കഴുത്തിൽ കല്ലുതാഴ്ത്തിയ നിലയിൽ കായലിൽ കണ്ടെത്തി

മുതുകുളം (ആലപ്പുഴ): ആലപ്പുഴ മുതുകുളത്ത് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത്. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കായലിൽ കൈയ്യും കാലും ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലും മരിച്ച നിലയിൽ...

സംസ്ഥാന പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം, ഇടുക്കിക്ക് തിളക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു (രണ്ടാം വർഷ ഹയർസെക്കൻഡറി), വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി ആർ ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്....

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; അജിത് കുമാറിന്റെ നടപടി ചെന്നിത്തല തീരുമാനിക്കും

തിരുവനന്തപുരം : നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച...

വയറ്റിൽ കുടുങ്ങിയ കത്രികയുമായി ജീവിച്ചത് അഞ്ചു കൊല്ലം; ഒടുവിൽ ഹർഷിന അതേ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: തനിക്ക് പൂർണ്ണ നീതി ലഭിച്ചൂ എന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു അവർ. 2017...

കൊല്ലത്ത് പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് സിവില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്. പോലീസുകാരനായ...

Latest news