26.8 C
Kottayam
Sunday, November 17, 2024

CATEGORY

home banner

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗബാധിതരിൽ 21 പേർ വിദേശത്തു നിന്നും എത്തിയവരാണ് 7 പേർ മറ്റു സസ്ഥാനങ്ങളിൽ നിന്നും എത്തി.കണ്ണൂരിൽ...

നാലു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ഉംപുണ്‍ ശക്തിയാര്‍ജിക്കുന്നു; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റ് വീശുമെന്ന് റിപ്പോര്‍ട്ട്, ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഭുവനേശ്വര്‍: കൊവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലും, പശ്ചിമബംഗാളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു....

കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ്...

രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര...

ലോക്ക് ഡൗണ്‍ കാലത്ത് പുറത്ത് നിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്‍; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 62,529 പേര്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുനിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്‍. വിമാനമാര്‍ഗം 3467 പേരും കപ്പല്‍ വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും ട്രെയിന്‍ വഴി 1026...

മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

ചെന്നൈ: കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. 37 ജില്ലകളിലുള്ള തമിഴ്‌നാട്ടില്‍ 12 ജില്ലകള്‍ അതിതീവ്ര കേന്ദ്രങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ...

ബെവ്കോ നിരക്കില്‍ മദ്യം വില്‍ക്കാനാവില്ല; നിസഹകരണവുമായി ബാറുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴിയുള്ള പാഴ്‌സല്‍ മദ്യവില്പനയില്‍ നിസഹകരണവുമായി ചില ബാറുടമകള്‍. ബെവ്കോ നിരക്കില്‍ വില്‍ക്കാനാവില്ലെന്നാണ് ബാറുടമകളുടെ വാദം. ഇതോടെ വിര്‍ച്വല്‍ ക്യൂവിനായുള്ള മൊബൈല്‍ ആപ്പ് വൈകുമെന്നാണ് സൂചന. അതേ സമയം, ബാറുകളുടെ...

രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും! 12 കോടി ജനങ്ങള്‍ പട്ടിണിയിലാകും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് 19ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് രാജ്യത്തിന്റെ വരുമാനത്തേയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും 12 കോടി ജനങ്ങളെ പട്ടിണിയിലേക്ക്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ. അറിയിച്ചു. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിലാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.