ന്യൂഡല്‍ഹി: രാജ്യത്ത് പലഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് മേഖലകളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഹരിയാന,...
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേയ്ക്ക്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലൂടെ...
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. സൂരജിന് പാമ്പിനെ എത്തിച്ചു നല്‍കിയത് കല്ലുവാതിക്കല്‍ സ്വദേശിയായ സുരേഷ് ആണെന്നാണ് വിവരം. ഓരോ പാമ്പുകള്‍ക്കും അയ്യായിരം വച്ച് രണ്ട് പാമ്പുകള്‍ക്കായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ...
തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ് ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വൈകാന്‍ കാരണം ഗൂഗിള്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്നെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഗൂഗിളിന്റെ അനുമതി ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിനുള്ള സിസ്റ്റം പൂര്‍ത്തീകരിച്ചു വരികയാണെന്നും...
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം ലോക്ക് ഡൗണിലും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,350 രൂപയായും പവന്...
കൊച്ചി: ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ കൊച്ചിയില്‍ എത്തിയവരില്‍ 17 പേര്‍ക്ക് രോഗലക്ഷണം. ഇവരെ ആശുപത്രികളിലേയ്ക്ക് നിരീക്ഷണത്തിനായി മാറ്റി. മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ ആശുപത്രികളിലേയ്ക്കാണ് ഇവരെ മാറ്റിയത്.
അതേസമയം, ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ഇന്നലെ...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന് വാട്‌സ്ആപ്പ് സന്ദേശം. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഉത്തര്‍പ്രദേശ് പോലീസിലെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥന്റെ...
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയക്രമം. പുതുക്കിയ സമയക്രമം ഇന്നു...
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ്...