25.1 C
Kottayam
Saturday, July 25, 2026

CATEGORY

Featured

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

<p<തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും,...

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി,നിരക്കുകളറിയാം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍...

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി; മരണസംഖ്യ 58 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലുവ സ്വദേശി ചെല്ലപ്പന്‍, ന്യുമോണിയ ബാധിച്ചു മരിച്ച തലശേരി സ്വദേശി ലൈല എന്നിവര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....

രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും,...

യുവതിയെ പീഡിപ്പിച്ചു,കൊച്ചിയില്‍ ടിക് ടോക് താരം അറസ്റ്റില്‍

കൊച്ചി: 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരവും മിസ്റ്റര്‍ കൊല്ലവുമായ ഷാനാവാസ് അറസ്റ്റില്‍.കളമശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്വദേശിയായ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡി.സി.പി പൂങ്കുവഴലിയ്ക്ക്...

കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,42,688 പേര്‍ക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 1,59,40,379 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,42,688 കടന്നു. 97,23,949 രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് കുതിച്ചുയരുന്നത്....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരണസംഖ്യ 54 ആയി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

സംസ്ഥാനത്ത് കൊവിഡ് മരണനിരക്കുയരുന്നു ,ഇന്ന് മാത്രം 5 മരണം

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ കാദര്‍ഭായിയുടെ മകനായ ബൈഹഖി...

സമ്പൂർണ ലോക്ക്ഡൗൺ : സർക്കാർ തീരുമാനമിങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിലാണ്...

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 724 സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 56 പേരുടെ ഉറവിടം വ്യക്തമല്ല....

Latest news