28.4 C
Kottayam
Tuesday, May 28, 2024

യുവതിയെ പീഡിപ്പിച്ചു,കൊച്ചിയില്‍ ടിക് ടോക് താരം അറസ്റ്റില്‍

Must read

കൊച്ചി: 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരവും മിസ്റ്റര്‍ കൊല്ലവുമായ ഷാനാവാസ് അറസ്റ്റില്‍.കളമശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്വദേശിയായ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡി.സി.പി പൂങ്കുവഴലിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്.ഇയാള്‍ ബലാത്സംഗം നടത്തിയശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week