24.1 C
Kottayam
Monday, November 25, 2024

CATEGORY

Featured

ജുഡീഷ്യൽ അടിയന്തരാവസ്ഥ, ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഹെെക്കോടതി ജഡ്ജിയ്ക്ക് അർദ്ധരാത്രിയിൽ സ്ഥലമാറ്റം

ന്യൂഡൽഹി:ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര റാവുവിന് അർദ്ധരാത്രിയിൽ സഥലമാറ്റം.പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം.ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള...

കൂടത്തായി കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നാണ് വിവരം. മുറിവ് ഗുരുതരമല്ല. അപകടനില...

എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ നോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു.

ഡല്‍ഹി കലാപം: മരണം 14 ആയി,24 മണിക്കൂറിനുള്ളില്‍ മൂന്നാം യോഗം വിളിച്ച് അമിത് ഷാ,ഒരു മാസത്തേക്ക് നിരോധനാജ്ഞ,കലാപകാരികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുറപ്പെട്ട കലാപം നിയന്ത്രിയ്ക്കാനാവാതെ സര്‍ക്കാര്‍.കലാപത്തിവ്# ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ വീണ്ടും...

ബലാത്സംഗം,ബി.ജെ.പി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി

ലക്‌നോ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. ഉന്നാവോലെ ബംഗര്‍മൗ നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ...

ഒന്നര വയസുള്ള കുഞ്ഞിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകന്‍ നിധിന്‍,മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ വഴങ്ങി,ശരണ്യയുടെ മൊഴിയില്‍ കുടുങ്ങി കാമുകന്‍

കണ്ണൂര്‍: ഒന്നരവയസുകാരനെ കടലിലെറിഞ്ഞുകൊന്ന സംഭവത്തില്‍ കാമുകനെ പഴി ചാരി ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ.നിധിന്റെ വാക്കുകളും പ്രലോഭനങ്ങളും ഭീഷണിയുമാണ് എല്ലാത്തിനും പിന്നിലെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി.തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

ഡല്‍ഹി ആക്രമണങ്ങള്‍ ഒറ്റപ്പെട്ടത്,പൗരത്വ ഭേഗദതിനിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷമായ പിന്തുണനല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേഗതിക്കെതിരെയുളള...

ജയ് ശ്രീറാം വിളികളുമായി അഴിഞ്ഞാട്ടം,മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം,വീടുകളും കടകളും കത്തിയ്ക്കുന്നു,നാഥനില്ലാ കളരിയായി രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷം കനത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജയ്ശ്രീറാം വിളികളോടെ കമ്പിവടികളും മാരകായുധങ്ങളുമായി സംഘം ചേര്‍ന്നെത്തുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ അക്രമം അഴിച്ചുവിടുകയാണ്. ഗോകുല്‍പുരി മേഖലയില്‍ സംഘര്‍ശത്തിനിടെ...

ഡല്‍ഹി സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കുന്നു,രണ്ടുപേര്‍ക്ക് കൂടി വെടിയേറ്റു,ഒരു മാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന ഈ കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ...

കെ.എ.എസ്.പരീക്ഷയ്ക്ക് പാക്കിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍,അതേപടി ആവര്‍ത്തിച്ചത് ആറ് ചോദ്യങ്ങള്‍,പരീക്ഷ വിവാദത്തിലേക്ക്

തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് പി.ടി.തോമസ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.