തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ശേഷം കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ *www.registernorkaroots.org* എന്ന വെബ്‌സൈറ്റിലാണ്...
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ശമ്പള വിതരണം വൈകുമെന്നു...
ന്യൂഡല്‍ഹി : കോവിഡിനെ പേടിയ്ക്കണ്ട …ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് കൊറോണ വാക്സിന്‍ എത്തുന്നു. വിശദവിവരങ്ങള്‍ പുറത്തുവിട്ട് സെറം ഇന്ത്യ.
ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുന്ന കോവിഡ്-19നുള്ള വാക്സിനാണ് സെപ്റ്റംബറിനുള്ളില്‍ തങ്ങള്‍ നിര്‍മിക്കുമെന്ന്...
തിരുവനന്തപുരം • സംസ്ഥാനത്ത് ചൊവ്വാഴ്ച 4 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കസര്‍ഗോഡ് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.രണ്ട്...
ഇടുക്കി: ജില്ല റെഡ് സോണായി മാറിയതിനു പിന്നാലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലെ ഒരു കൗൺസിലർ,ജില്ല ആശുപത്രിയിലെ മെയിൽ നഴ്സ,ബംഗ്ലൂരുവിൽ നിന്ന് വന്ന
ഇടുക്കി- നാരകക്കാനം സ്വദേശി എന്നിവർക്കാണ് രോഗം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം...
മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ട് കുതിക്കുന്നു. 29,435 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ്...
തിരുവനന്തപുരം:കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി....
തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം,...