തിരുവനന്തപുരം സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിയ്ക്കും. 12 രൂപയായാവുംമിനിമം ചാര്‍ജെന്നാണ് സൂചന. മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സാര്‍വത്രികമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും...
തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊല്ലം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും യെല്ലോ...
ഡല്‍ഹി 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ...
ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം പുറത്ത്, എന്നാല്‍, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംപരസ്പര...
തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തില്‍ കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള...
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തു കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെ പ്രഖ്യാപനം സാധാരണക്കാര്‍ക്കു വേണ്ടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ...