23.4 C
Kottayam
Friday, November 29, 2024

CATEGORY

Featured

ബെവ് ക്യൂ ആപ്പ് തകരാറില്‍,പ്രശ്‌നങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണില്‍ ഇളവില്‍ സംസ്ഥാനത്ത് മദ്യവിതരണം നടത്തുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ തയ്യാറാക്കിയ വെര്‍ച്യുല്‍ ക്യൂ ആപ്ലിക്കേഷനായ ബെവ് ക്യുവീല്‍ സാങ്കേതിക തകരാര്‍.മദ്യം വാങ്ങാനാഗ്രഹിയ്ക്കുന്ന ആളുകള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ്...

ചക്ക തലയില്‍ വീഴുമ്പോള്‍ കോവിഡ് കണ്ടെത്തുന്നത് കേരള മോഡലോ? മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനായി കേരളം നടത്തുന്ന നടപടികളില്‍ ശക്തമായ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തില്‍ താന്‍ പങ്കെടുത്തെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു....

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്നു തുറക്കും,മദ്യം ലഭിയ്ക്കണമെങ്കില്‍ വെര്‍ച്വല്‍ ടോക്കണുകള്‍ അനിവാര്യം

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട രണ്ടു മാസത്തെ ഇടവേളയക്ക് ശേഷം സംസ്ഥാനത്തെ മദ്യ ശാലകള്‍ ഇന്ന് തുറക്കും.ബിവറേജസ്-കണ്‍സ്യൂമര്‍ ഫെഡ് ഔട്ടലെറ്റുകള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാറുകളിലുമാണ് മദ്യവില്‍പ്പനയുണ്ടാവുക.രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ മദ്യം...

‘ബെവ് ക്യൂ’ ആപ്പ് പ്ലേ സ്റ്റോറില്‍,എസ്.എം.എസിലൂടെയും മദ്യത്തിനുള്ള ടോക്കണെടുക്കാം

കൊച്ചി :സംസ്ഥാനത്തെ മദ്യപാനികളുടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ ലഭിയ്ക്കുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ നടപ്പിലാക്കിയ വെര്‍ച്വല്‍ ക്യൂ അപ്ലിക്കേഷനായ ബെവ് ക്യു പ്ലേ സ്റ്റോറില്‍ ലഭ്യമായി. രാത്രി എട്ടു...

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7...

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത,മത്സ്യബന്ധനത്തിന് അർധരാത്രി മുതൽ വിലക്ക്

തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള...

‘ബെവ് ക്യൂ’ പ്ലേസ്റ്റോറിൽ , രണ്ടു മിനിറ്റിൽ ഡൗൺലോഡ് ചെയ്തത് 20000 പേർ

കൊച്ചി:മദ്യ വിതരണത്തിനായി ബിവറേജസ് കോർപ്പറേഷൻ തയ്യാറാക്കിയ ഓൺലൈൻ അപ്ലിക്കേഷൻ ബിവ് ക്യു രണ്ടുമിനിറ്റ് പ്ലേസ്റ്റോറിൽ ലഭ്യമാക്കി. 120 സെക്കൻഡിനുള്ളിൽ 20000 ആളുകളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. ട്രയൽ റൺ പൂർണ വിജയം ആണ് എന്ന്...

ഡോ.ബിശ്വാസ് മേത്ത കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ.ബിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈമാസം 31ന് ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത.1986...

കാലടിയിൽ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ, പ്രതികൾക്കെതിരെ കാപ്പ ചുമത്തി, ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കുമെന് സംവിധായകൻ ബേസിൽ മുരളി

കൊച്ചി:കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ബേസിൽ മുരളി, ഫേസ്ബുക്കിലാണ് ബേസിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിയ്ക്കുന്നത്. ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം...

പാലക്കാട് ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(മെയ് 26) ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കർണാടക, കോയമ്പത്തൂർഎന്നിവിടങ്ങളിൽ നിന്ന് എത്തിയ വർക്കും പ്രാഥമിക...

Latest news