26.3 C
Kottayam
Friday, November 29, 2024

CATEGORY

Featured

അമേരിക്കയില്‍ കൊവിഡ് രണ്ടാംഘട്ടം,ആശുപത്രികളില്‍ ഇടമില്ല,ടെക്‌സാസും അരിസോണയും രോഗവ്യാപന കേന്ദ്രങ്ങള്‍,ശിശുമരണ നിരക്ക് വര്‍ധിയ്ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സാമൂഹ്യ അകലം ഇപ്പോഴും പാലിക്കാന്‍...

സംസ്ഥാനത്ത് പുതുതായി 9 ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും,...

ഉണ്ണി മുകുന്ദൻ യുവതിയെ പീഡിപ്പിച്ചെന്ന പരാതി, നടന്റെ വിടുതൽ ഹർജി തള്ളി, തെളിവുകളുണ്ടെന്ന് കോടതി

കൊച്ചി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ പുനഃപരിശോധനാ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റില്‍ കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍...

സംസ്ഥാനത്ത് വീണ്ടും കാെവിഡ് മരണം, മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

കണ്ണൂർ: ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച എഴുപതുകാരൻ മരിച്ചു.പയഞ്ചേരി പുതിയപറമ്പൻ വീട്ടിൽ പി .കെ. മുഹമ്മദ് ആണ് മരിച്ചത്. കഴിഞ്ഞമാസം 22നാണ് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം മുഹമ്മദ് മസ്കറ്റിൽ നിന്നും തിരിച്ചെത്തിയത്. കൂത്തുപറമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ്...

കിടക്കകൾ ഇല്ല,വെന്റിലേറ്ററുകൾക്ക് ക്ഷാമം, മൃതദേഹങ്ങൾ മാറിപ്പോകുന്നു,ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ല,കോവിഡിൽ അടിപതറി മുംബൈ

മുംബൈ: കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട്‌ അടുത്തതോടെ മഹാരാഷ്‌ട്രയിലെ ആരോഗ്യ വിഭാഗത്തിന്‌ അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു റിപ്പോര്‍ട്ട്‌. വെന്റിലേറ്ററുകള്‍ക്കു ക്ഷാമം തുടങ്ങി....

ഇന്ത്യയിൽ പടരുന്നത് ചെെനീസ് വൈറസല്ല: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു: ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ലെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വൈറസ് എത്തിയതെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും,...

കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു, മരിച്ചത് ചാലക്കുടി സ്വദേശി

തൃശൂർ:കോവിഡ് സ്ഥിരീകരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം അസ്സീസി നഗർ സ്വദേശി ഡിന്നി ചാക്കോ (41) മരിച്ചു. അക്യൂട്ട് റെസ്പിറെറ്ററി ഡിസ്ട്രസ് സിൻഡ്രോം, ഹൃദയസ്തംഭനം...

കൊവിഡ് ‘അണ്‍ലോക്ക്’ ഇളവുകള്‍ ഇന്നു മുതല്‍

ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധ നടപികള്‍ക്കായി ഏര്‍പ്പെടുത്തിയ ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണിനുശേഷം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് ഒന്ന് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.രോഗവ്യാപനം ഏറെയുള്ള നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് ഉപാധികളോടെ ഷോപ്പിങ് മാള്‍, ആരാധനാലയങ്ങള്‍,...

Latest news