30.9 C
Kottayam
Thursday, July 23, 2026

CATEGORY

Featured

‘ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം’; എസ്എൻഡിപിയെ സ്വാഗതംചെയ്ത് സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ...

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് അംഗീകാരം; ‘ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വം-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം അധ്യക്ഷൻ...

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത...

മാർച്ചിലും മെസ്സി വരില്ല; ഖത്തറിൽ ഫൈനലിസ്സിമ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ

തിരുവനന്തപുരം: മാർച്ച് മാസത്തിലും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ എത്തിയേക്കില്ല. മാർച്ചിലെ അർജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. നേരത്തേ മാർച്ചിൽ മെസ്സി കേരളത്തിലെത്തുമെന്നാണ് സ്‌പോൺസർ അറിയിച്ചിരുന്നത്. മാർച്ച് മാസത്തിൽ ഫൈനലിസ്സിമ...

സുനിത വില്യംസ് വിരമിച്ചു;പ്രഖ്യാപനം ഇന്ത്യാ സന്ദർശനത്തിനിടെ

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...

‘നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറയാം,മിസ്റ്റർ പ്രസിഡന്റ് F*** Off’; ഗ്രീൻലൻഡ് വിഷയത്തിൽ ട്രംപിനോട് ഡാനിഷ് എംപി

സ്ട്രാസ്ബർഗ്: ഗ്രീൻലൻഡിനുമേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ശക്തമായ താക്കീത് നൽകി യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം ആൻഡേഴ്സ് വിസ്റ്റിസൻ. 'ഇറങ്ങി പോകൂ' എന്ന് അർത്ഥം വരുന്ന തരത്തിലുള്ള ഒരു തെറിവാക്കാണ്...

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം;എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’സർവ്വേയിൽ വോട്ട് യുഡിഎഫിന്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കർ...

‘നഗ്ന വീഡിയോ ചിത്രീകരിച്ചു’ വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ; ഇരകളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും- ആദ്യ പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ...

ശബരിമല സ്വർണ്ണക്കടത്ത്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, വൻ തോതിൽ സ്വത്ത് സമ്പാദിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിഗമനം. തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം കൂട്ടുനിന്നു. സ്വർണ്ണക്കവർച്ചയിലൂടെയും മറ്റും ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി....

ജെ.പി.നഡ്ഡയ്ക്ക് പകരക്കാരൻ;ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്.  ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ...

Latest news