31.7 C
Kottayam
Thursday, May 2, 2024

CATEGORY

Featured

പതിനാറുകാരിയെ ഇരുന്നൂറിലേറെ പേർ ക്രൂര പീഡനത്തിനിരയാക്കി, കൂട്ടു നിന്നത് ബന്ധുവായ സ്ത്രീ, വമ്പൻ സെക്സ് റാക്കറ്റ് പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ...

തെരഞ്ഞെടുപ്പ് തോൽവി കോൺഗ്രസ് നേതൃമാറ്റത്തിനൊരുങ്ങുന്നു, ഹൈക്കമാണ്ട് തീരുമാനമെടുക്കുമെന്ന് താരിഖ് അന്‍വര്‍

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് നിലവിൽ ഒന്നും പറയുന്നില്ല.നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം...

തൃശൂരിൽ ബി.ഗോപാലകൃഷ്ണൻ്റെ തോൽവി: ഒൻപത് പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി

തൃശൂർ: തൃശൂരിൽ മുന്‍ കൗൺസിലർ ഉള്‍പ്പടെ ഒൻപത് പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപ്പറേഷൻ മുൻ...

കേരളത്തില്‍ 3527 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താനാണ് നിലവില്‍ ആലോചിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍...

51 കാരിയെ കൊന്നതുതന്നെ 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.ത്രേസ്യാപുരം സ്വദേശി ശിഖാകുമാരി (51) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണ്‍കുമാറാണ് സ്ത്രീയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി അരുണ്‍ കുറ്റം...

തിരുവനന്തപുരത്ത് 51 കാരിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി,26കാരനായ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:കാരക്കോണത്ത് മധ്യവയസ്കയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ത്രേസ്യാപുരം സ്വദേശി ശിഖ ൻ്റെ മൃതദേഹം വീട്ടിനുള്ളിലാണ് കണ്ടത്.രണ്ടു മാസം മുമ്പാണ് 26കാരനായ യുവാവിനെ ഇവർ വിവാഹം കഴിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയേത്തുടർന്ന്...

നന്നായി നീന്തലറിയാവുന്ന നടൻ അനിൽ മുങ്ങി മരിച്ചതെങ്ങനെ? ജലാശയത്തിലെ അവസാന ചിത്രം പുറത്ത്

തൊടുപുഴ:എത്ര കുത്തൊഴുക്കിലും നീന്തിക്കരകയറാൻ പ്രാപ്തനായിരുന്നു നടൻ അനിൽ നെടുമങ്ങാട്.പOന കാലത്തും സിനിമാ കാലത്തുമെല്ലാം വിശാലമായ ജലാശയം കണ്ടാൽ അനിൽ രണ്ടാമതൊന്ന് ആലോചിയ്ക്കാറില്ല.തെളിഞ്ഞ് വിശാലമായി കിടക്കുന്ന മലങ്കര ജലാശയവും അനിലിനെ കൊതിപ്പിച്ചു.നിഗൂഡ സൗന്ദര്യത്തിനുള്ളിൽ ഒളിപ്പിച്ചു...

പുതിയ വൈറസ് കേരളത്തിലും? ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവ്; വിമാനത്താവളങ്ങളില്‍ ജാഗ്രത

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്ക്...

അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി കരയ്ക്ക് കയറി, വീണ്ടും ഒന്നുകൂടി കുളിക്കണമെന്ന് തോന്നി; മരണത്തിനു മുൻപ് നടന്നത്

റെസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന്‍ അനില്‍ നെടുമങ്ങാട് ഇന്നലെണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടെ മൂണ്‍ലൈറ്റ് ഹോട്ടലിലായിരുന്നു താമസം....

Latest news