25.6 C
Kottayam
Friday, April 19, 2024

CATEGORY

Featured

കര്‍ണാടകത്തില്‍ ഇന്നും മുതല്‍ രാത്രിയാത്രാ നിരോധനം

ബംഗളൂരു:അതിതീവ്ര വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഇന്നു രാത്രി മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും കടകള്‍ തുറക്കുന്നതിനും...

ഫാ.തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം,സെഫിയ്ക്ക് ജീവപര്യന്തത്തിനൊപ്പം 7 വര്‍ഷം തടവും,അഭയ കേസ് വിധിയുടെ വിശദാംശങ്ങളിങ്ങനെ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ മൂന്നു കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ ഒന്നാം പ്രതി ഫാ.തോമസ് എം.കോട്ടൂരിന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം.ഐ.പി.സി(302) കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ഐ.പി.സി...

അഭയക്കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ചു,സിസ്റ്റര്‍ സെഫിയ്ക്കും ഫാ.കോട്ടൂരിനും ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം:അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്ശിക്ഷ വിധിച്ചു.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.കോട്ടൂര്‍ 10.5 ലക്ഷം രൂപയും സെഫി 5.5. ലക്ഷം രൂപയും പിഴയടയ്ക്കണം.തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ...

സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി ടീച്ചർ (86) മരണത്തിനു കീഴടങ്ങി. ബുധനാഴ്ച രാവിലെ 10.52 നാണ് അന്ത്യം സംഭവിച്ചത്. കോവിഡ്  ബാധിതയായി സ്വകാര്യ...

കള്ളന് കേരളത്തിൻ്റെ സല്യൂട്ട്, സമൂഹമാധ്യമങ്ങളിൽ താരമായി അടയ്ക്കാ രാജു

കോട്ടയം: 28 വർഷത്തെ നിയമയുദ്ധത്തിനു ശേഷം നീതി നടപ്പിലാകുമ്പോൾ അഭയക്കേസിൽ നിർണ്ണായക ദൃക്സാക്ഷി മൊഴി നൽകിയ അടയ്ക്കാ രാജുവെന്ന പഴയ കള്ളൻ സോഷ്യൽ മീഡിയയിൽ വൻ താരമായി മാറിയിരിയ്ക്കുകയാണ്. "കായംകുളം കൊച്ചുണ്ണിക്ക് ശേഷം കേരളക്കര...

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കൾ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത്...

രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കില്ല; സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍. നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച്‌ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ്...

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തില്‍ ; കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട് . 60,670 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് .60,593 പേരാണ് ഇവിടെ കോവിഡ്...

ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഇതിനിടെ ബ്രിട്ടണിൽ നിന്നും ഇന്ത്യയിൽ എത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ...

തിരുവനന്തപുരത്ത് യന്ത്രവുമായി കള്ളനോട്ടടി സംഘം പിടിയില്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പ്രതികളിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200,...

Latest news