25.4 C
Kottayam
Friday, May 17, 2024

CATEGORY

Featured

കൊറോണ വൈറസ് ബാധ ഇനി ആഗോളമഹാമാരി

ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍...

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി, റാന്നിയിലെ രോഗികളോട് സമ്പർക്കം പുലർത്തിയവർക്ക് കോവിഡിലില്ലെന്ന് സ്ഥിരീകരണം

കൊച്ചി : കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി റിപ്പോർട്ട് ചെയ്യുന്നു....

സംസ്ഥാനത്ത് സ്ഥിരീകരിച്ച പക്ഷിപ്പനിയും അപകടകരം

കോഴിക്കോട് : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം. സ്ഥിരീകരിച്ചത എളുപ്പത്തില്‍് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്.ആണെന്ന് കണ്ടെത്തി. കോഴിക്കോട് കണ്ടെത്തിയ പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്നു മൃഗസംരക്ഷണവകുപ്പ്. ദേശാടനപ്പക്ഷികളുടെ വിസര്‍ജ്യവുമായുള്ള സ്പര്‍ശമോ...

പ്ര​വാ​സി​ക​ളാ​യ ഞ​ങ്ങ​ള്‍ എ​വി​ടേ​ക്കാ​ണ് പോ​കേ​ണ്ട​ത്, ഇ​റ്റ​ലി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി​ക​ള്‍ ഉൾപ്പെട്ട സംഘം

റോം: കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ഇറ്റലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ യാ​ത്ര​യ്ക്ക് ത​ട​സം നി​ല്‍​ക്കു​ന്നു​വെ​ന്ന വിമാനക്കമ്പനിയുടെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഫു​മി​ച്ചി​നോ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ നാ​ല്‍​പ​തോ​ളം മ​ല​യാ​ളി​ക​ളാ​ണ് കുടുങ്ങിക്കിടക്കുന്നത്. നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കും സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കും ഇവർ വീഡിയോ സന്ദേശം...

ജോസ്‌കോ ജുവലറി,കഞ്ഞിക്കുഴിയിലെ പാലത്തറ ടെക്സ്റ്റയില്‍സ് തുടങ്ങി റാന്നിയിലും പുനലൂരിലും വരെ തലങ്ങും വിലങ്ങും നടന്നു,കൊറോണ ബാധിതരുടെ സഞ്ചാര പാത പുറത്തുവിട്ട് ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ മാപ്പ് അടക്കം പുറത്ത് വിട്ട് ജില്ലാ ഭരണകൂടം.ആദ്യ ഘട്ടത്തില്‍ സ്ഥിരീകരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട പി.1 ക്ലസ്റ്ററും രണ്ടാം ഘട്ടത്തില്‍ കോഴഞ്ചേരി ജില്ലാ...

കൊറോണ: ബിവറേജസ് ഔട്ടലെറ്റുകള്‍ അടച്ചിടും,വാര്‍ത്തയ്ക്ക് വിശദീകരണവുമായി ബിവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റകള്‍ അടിച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് ബിവറേജസ് മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മദ്യവില്‍പ്പന ശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്നാണ് ചില ചാനലുകളിലും നവമാധ്യമങ്ങളിലും...

അമിത വേഗതയിലെത്തിയ കാറിടിച്ച് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളടക്കം ഏഴുപേര്‍ക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കല്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളക്കം ഏഴുപേര്‍ക്ക് പരിക്ക്. ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, ചന്ദന, അര്‍ച്ചന,...

സംസ്ഥാനത്ത് അസാധാരണ സാഹചര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ അടച്ചിടും, ക്ഷേത്രങ്ങളും പള്ളികളും ആളൊഴിയും , കേരളം കടന്നുപോകുന്നത് ഭയപ്പെടേണ്ട സാഹചര്യത്തിലൂടെ

തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ഭീതി പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത്. സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. ആളുകള്‍...

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കശളാണ്. രണ്ട് പേര്‍ക്ക്...

കോവിഡ് 19: സംസ്ഥാനത്ത് ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല, പൊതുപരിപാടികൾ ഒഴിവാക്കും, സിനിമാ തീയറ്ററുകൾ അടച്ചിടും

കൊവിഡ് 19 മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാന വ്യാപകമായി  പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല.എട്ട്...

Latest news