31.1 C
Kottayam
Saturday, May 18, 2024

തിരുവനന്തപുരത്ത് 51 കാരിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി,26കാരനായ ഭർത്താവ് കസ്റ്റഡിയിൽ

Must read

തിരുവനന്തപുരം:കാരക്കോണത്ത് മധ്യവയസ്കയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ത്രേസ്യാപുരം സ്വദേശി ശിഖ [51] ൻ്റെ മൃതദേഹം വീട്ടിനുള്ളിലാണ് കണ്ടത്.രണ്ടു മാസം മുമ്പാണ് 26കാരനായ യുവാവിനെ ഇവർ വിവാഹം കഴിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയേത്തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week