36.9 C
Kottayam
Thursday, May 2, 2024

CATEGORY

Featured

കോഴിക്കോട് വൻ തീപ്പിടുത്തം

കോഴിക്കോട്:ചെറുവണ്ണൂരിൽ ആക്രിക്കടക്ക്‌ തീപിടിച്ചു. മാലിന്യ കൂമ്പാരത്തിനാണ്‌ തീപിടിച്ചത്‌. തീ ആളി പടരുകയാണ്‌. കോഴിക്കോട്‌ ജില്ലയിലെ 20 ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുകയാണ്‌. മലപ്പുറത്ത്‌ നിന്നുള്ള ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ ഉടനെ എത്തും. ഇൻഡസ്ട്രിയൽ ഏരിയയായ...

കാര്‍ഷിക സമരം:പ്രതിഷേധക്കാർ 24 മണിക്കൂറിനിടെ തകർത്തത് 176 ജിയോ മൊബൈൽ ടവറുകൾ(വീഡിയോ കാണാം)

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 ടവറുകളാണ് തകര്‍ത്തത്. ഇതോടെ പ്രതിഷേധക്കാര്‍ തകര്‍ത്ത ടവറുകളുടെ എണ്ണം 1411 ആയി. #WATCH Villagers of Tibbi Kalan in Punjab's Firozpur...

2020 കൊവിഡ് മഹാമാരിയുടെ മാത്രം വര്‍ഷമല്ല,ലൈംഗിക വിദ്യാഭ്യാസ രംഗത്തും വമ്പന്‍ കുതിച്ചുചാട്ടം നടന്ന വര്‍ഷം,സെക്‌സിനേക്കുറിച്ച് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ എട്ടുകാര്യങ്ങള്‍ ഇവയാണ്

സമകാലിക ലോക ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു വര്‍ഷം അതിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുകയാണ്.ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് കൊറോണ വൈറസ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നപ്പോള്‍ ലോകം കാത്തിരുന്നത് വാക്‌സിനു വേണ്ടി ആയിരുന്നു....

കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടി കേന്ദ്രസർക്കാർ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള നഗരങ്ങളില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സമയം...

ലുലുമാളില്‍ യുവതിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശം,പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

കൊച്ചി ഇടപ്പള്ളി ലുലു മാളില്‍ യുവതിക്കു നേരേ വീണ്ടും അതിക്രമം. യുവതിയുടെ മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കളമശേരി പൊലീസ് അന്വേഷണം നടത്തുന്നത്. ക്രിസ്മസ്...

അഛനു പിന്നാലെ അമ്മയും പോയി,ജപ്തി നടപടിയ്ക്കിടെ ആത്മഹത്യാശ്രമം നടത്തിയ രാജന്റെ ഭാര്യ അമ്പിളിയും മരിച്ചു

തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ പൊലീസ് നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു ജനുവരി ഒന്നുമുതല്‍,ക്ലാസുകള്‍ ഈ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം,കൊവിഡ് നിയന്ത്രണത്തിന് കര്‍ശനമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം:കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍ അടച്ചിട്ട വിദ്യാലയങ്ങള്‍ ജനുവരി ഒന്നു മുതല്‍ തുറക്കുന്നു.പ്രാക്ടിക്കലുകള്‍ക്കും സംശയ ദൂരീകരണത്തിനുമായി ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്.പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായാണിത്....

48 എൽ.ഡി.എഫ്, 42 യു.ഡി.എഫ്, എൻ.ഡി.എ 2, മൂന്നിടത്ത് നറുക്കെടുപ്പു ഭാഗ്യം യു.ഡി.എഫിന്

കൊച്ചി:തെരഞ്ഞെടുപ്പ്‌ നടന്ന 92 തദ്ദേശ സ്ഥാപനങ്ങളിൽ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എൽഡിഎഫ്‌. 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പേറഷനുകളിലുമാണ്‌ ഇന്ന്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതിൽ 48 ഇടത്ത്‌ എൽഡിഎഫും 42 ഇടത്ത്‌...

സംസ്ഥാനത്ത് 3047 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം...

കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച ബുധനാഴ്ച രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കര്‍ഷക സംഘടനകളെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ നടപടിക്രമം അടക്കം നാല്...

Latest news