25.3 C
Kottayam
Saturday, May 18, 2024

കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച ബുധനാഴ്ച രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍

Must read

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കര്‍ഷക സംഘടനകളെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ നടപടിക്രമം അടക്കം നാല് അജണ്ടകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചത്. നാല് ഉപാധികളിലും ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week